കാസര്‍ഗോഡ് : ശാരീരിക അവശതകള്‍ വകവെക്കാതെ മംഗലാപുരം വിമാനാപകടത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിക്കാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനി എത്തി. വിമാന ദുരന്തത്തില്‍ മരിച്ച തളങ്കര, നെല്ലിക്കുന്ന്, ഉദുമ പടിഞ്ഞാര്‍, കീഴൂര്‍, ഉപ്പള, നീര്‍ച്ചാല്‍ തുടങ്ങിയ സ്ഥലങ്ങളിലെ വീടുകള്‍ ചെയര്‍മാന്‍ അദ്ദേഹം സന്ദര്‍ശിച്ചു. പി.ഡി.പി. സംസ്ഥാന ജില്ലാ നേതാക്കളും നിരവധി പ്രവര്‍ത്തകരും ചെയര്‍മാനെ അനുഗമിച്ചിരുന്നു (ഫോട്ടോ കടപ്പാട് - കാസര്‍ഗോഡ് വാര്‍ത്ത)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ