പോരുവഴിയില്‍ സുശീലാ ഗോപിക്ക് വിജയം

കൊല്ലം : കൊല്ലം ജില്ലയിലെ പോരുവഴി പഞ്ചായത്തിലെ മൈലാടുകുന്ന് വാര്‍ഡില്‍ പി.ഡി.പി. സ്ഥാനാര്‍ഥി സുശീല ഗോപി വിജയിച്ചു. സംവരണ വാര്‍ഡായ ഇവിടെ സുശീല എസ്.ഡി.പി.ഐ.യിലെ  ഷൈനിയെയാണ് പരാജയപ്പെടുത്തിയത്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.