പ്രതിഷേധ ധര്‍ണ നടത്തിമലപ്പുറം: ബാബറി മസ്ജിദ് യഥാസ്ഥാനത്ത് പുനര്‍നിര്‍മിക്കുക, കോണ്‍ഗ്രസ് വാക്കു പാലിക്കുക എന്ന ആവശ്യമുന്നയിച്ച് പി.ഡി.പി. ജില്ലാകമ്മിറ്റി പ്രതിഷേധ ധര്‍ണ നടത്തി.
സംസ്ഥാന ജനറല്‍ സെക്രട്ടറി ഗഫൂര്‍ പുതുപ്പാടി ഉദ്ഘാടനംചെയ്തു. പ്രകടനത്തിന് യൂസഫ് പാന്ത്ര, വേലായുധന്‍ വെന്നിയൂര്‍, സലാം മൂന്നിയൂര്‍, രവി നായര്‍ എന്നിവര്‍ നേതൃത്വംനല്‍കി. ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു.

പി.ഡി.പി. ധര്‍ണ
പട്ടാമ്പി: ബാബറി മസ്ജിദ് പുനര്‍നിര്‍മിക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി. ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ പട്ടാമ്പിയില്‍ സായാഹ്നധര്‍ണ നടത്തി. സംസ്ഥാന സെക്രട്ടറി മുഹമ്മദ് റജീബ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഷറഫലി വല്ലപ്പുഴ അധ്യക്ഷനായി. പി.എ.അസീസ്, മുഹമ്മദ് സിയാവുദ്ദീന്‍, പി.രവീന്ദ്രന്‍, പി.ഷംസുദ്ദീന്‍, മുഹമ്മദാലി എന്നിവര്‍ സംസാരിച്ചു

ബാബറി മസ്ജിദ്: പി.ഡി.പി. ധര്‍ണ നടത്തി
തൃശ്ശൂര്‍: ബാബറി മസ്ജിദ് യഥാസ്ഥാനത്ത് പുനര്‍നിര്‍മിക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി. ജില്ലാ കമ്മിറ്റി കോര്‍പ്പറേഷനു മുന്നില്‍ സായാഹ്ന ധര്‍ണയും ഡോക്യുമെന്ററി പ്രദര്‍ശനവും നടത്തി. ധര്‍ണ പി.ഡി.പി. സംസ്ഥാന വൈസ്‌ചെയര്‍മാന്‍ അഡ്വ. അക്ബറലി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഉമ്മര്‍ഹാജി തെരുവത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി മുഹമ്മദ്കുട്ടി കേച്ചേരി, മുഹമ്മദ് ചാമക്കാല, അബൂബക്കര്‍ കരുവന്നൂര്‍, അബ്ദള്‍കാദര്‍ കൊരട്ടിക്കര, കടലായി സലീം മൗലവി, ലത്തീഫ് കാട്ടൂര്‍, അബുഹാജി കൊടകര, സുലൈമാന്‍, മുസ്തഫ, അബ്ദുറഹിമാന്‍, ഷംസുദ്ദീന്‍, എം.പി. രണ്‍ജിത്ത് എന്നിവര്‍ പ്രസംഗിച്ചു.

സായാഹ്നധര്‍ണ
തൊടുപുഴ: ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് തയ്യാറാകണമെന്ന് പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി സുബൈര്‍ സബാഹി ആവശ്യപ്പെട്ടു. തൊടുപുഴയില പി.ഡി.പി. സംഘടിപ്പിച്ച സായാഹ്ന ധര്‍ണയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ധര്‍ണ സി. പി. (എം) ഏരിയാ സെക്രട്ടറി വി.വി. മത്തായി ഉദ്ഘാടനം ചെയ്തു. പി.ഡി.പി. ജില്ലാ ജനറല്‍ കണ്‍വീനര്‍ നൗഷാദ് ആലുംമൂട്ടില്‍ അധ്യക്ഷത വഹിച്ചു. സി.എച്ച്. അഷറഫ്, എം.എം. സുലൈമാന്‍, കെ.എം. ജബ്ബാര്‍, ടി.കെ. അബ്ദുള്‍ കരീം, പി.ഇ. ഹുസൈന്‍, എം.എം. ഇസ്മയില്‍ ഷാജി കൊച്ചുമുല്ലശ്ശേരി തുടങ്ങിയവര്‍ സംസാരിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ