തിരുവനന്തപുരം : ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഏറെ കൊട്ടിഘോഷിച്ചു രംഗത്തുവന്ന എസ്.ഡി.പി.ഐ., തിരുവനന്തപുരം,കൊച്ചിന്, കൊല്ലം കോര്പറേഷന് ഡിവിഷനുകളില്‍ വോട്ടു നിലയില്‍ പി.ഡി.പി.യുടെ അടുത്തുപോലും എത്തിയില്ല എന്ന് കണക്കുകളില്‍ വ്യക്തമാകുന്നു. തിരുവനന്തപുരത്ത് എട്ടു ഡിവിഷനുകളിലാണ് പി.ഡി.പി. ജനവിധി നേടിയത്. ഹാര്‍ബര്‍ ഒഴികെ മറ്റെല്ലായിടത്തും സ്ഥാനാര്‍ഥികളെ നിര്‍ത്തിയ എസ്.ഡി.പി.ഐ. മൊത്തം 1105 വോട്ടുകള്‍ മാത്രം നേടിയപ്പോള്‍ പി.ഡി.പി. ഇവിടെ 2334 വോട്ടുകള്‍ നേടി. ബീമാപള്ളിയില്‍ പി.ഡി.പി. 1022 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ എസ്.ഡി.പി.ഐ. നേടിയത് വെറും 98 വോട്ടുകള്‍ മാത്രം. തിരുവനന്തപുരത്ത് ബി.ആസ്.പി. പിന്തുണയോടെ 17 ഡിവിഷനുകളില്‍ ജനവിധി തേടിയ എസ്.ഡി.പി.ക്ക് ആകെ കിട്ടിയത് 2509 വോട്ടുകളാണ്. പാളയത്ത് നിന്നും മത്സരിച്ച മോഹനനും തമ്പാനൂരില്‍ നിന്നും മത്സരിച്ച ഗോപാലകൃഷ്ണനും പത്തു വോട്ടുകള്‍ പോലും തികച്ചു കിട്ടിയില്ല. മോഹനന് കിട്ടിയത് ഏഴു വോട്ടുകളും ഗോപാല കൃഷ്ണന് കിട്ടിയത് 9 വോട്ടുകളും മാത്രം.
കൊല്ലം കോര്‍പറേഷനില്‍ പതിനൊന്നിടങ്ങളില്‍ നിന്നും പി.ഡി.പി. 2558 വോട്ടുകള്‍ നേടിയപ്പോള്‍ എസ്.ഡി.പി.ഐ.ക്ക് കിട്ടിയത് 969 വോട്ടുകള്‍ മാത്രം. ചാത്തിനാംകുളം, കൊല്ലൂര്‍വിള ഡിവിഷനുകളിലോഴികെ എവിടെയും മൂന്നക്കം തികക്കാന്‍ എസ്.ഡി.പി.ഐ.ക്ക് കഴിഞ്ഞില്ല. പി.ഡി.പി. വിജയിച്ച കൂട്ടിക്കട ഡിവിഷനില്‍ പി.ഡി.പി. 931 വോട്ടുകള്‍ നേടിയപ്പോള്‍ സ്വതന്ത്ര സ്ഥാനാര്തികള്ക്ക് പിന്നില്‍ ആറാം സ്ഥാനത്തേക്ക് തള്ളപ്പെട്ട എസ്.ഡി.പി.ഐ.ക്ക് കിട്ടിയത് കേവലം 87 വോട്ടുകള്‍ മാത്രം. നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ട ലീഗ് സ്ഥാനാര്‍ത്തിക്ക് ഇവിടെ കിട്ടിയത് 293 വോട്ടുകള്‍ മാത്രം.
കൊച്ചിന് കോര്‍പറേഷനിലും സ്ഥിതി വ്യത്യസ്തമല്ല. എട്ടു ഡിവിഷനുകളില്‍ നിന്നും പി.ഡി.പി. 2182 വോട്ടുകള്‍ നേടിയപ്പോള്‍ പതിനൊന്നു ദിവിസനില് ജനവിധി തേടിയ എസ്.ഡി.പി.ഐ.ക്ക് കിട്ടിയത് 847 വോട്ടുകള്‍ മാത്രം. ഇതില്‍ ആറു ഡിവിഷനുകളില്‍ മൂന്നക്കം പോലും തികക്കാന്‍ എസ്.ഡി.പി.ഐ.ക്ക് കഴിഞ്ഞില്ല.
PDP has an age of 20 yaers and SDPI has not reached even 2 years.we dont think that we have lost some thing.it is better to join SDPI than be a part in PDP.PDP is a sinking boat and escape from it as early as possible.
മറുപടിഇല്ലാതാക്കൂഎസ്.ഡി.പി.ഐ.യുടെ രൂപീകരണത്തിന്റെ വിശേഷങ്ങളൊന്നും വല്ലാതെ പറയേണ്ട. കൈവെട്ടും കാലുവെട്ടും ആളെ കൊല്ലലുമൊക്കെയായി കേരളീയ പരിസരത്ത് പല പേരുകളില്‍ മുസ്ലിം ലീഗിന്റെ തണലില്‍ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എത്ര കാലമായി എന്നത് എല്ലാവര്‍ക്കുമറിയാം.
മറുപടിഇല്ലാതാക്കൂപി.ഡി.പി.മുങ്ങുന്ന കപ്പല്‍ എന്നു വിശേഷിപ്പിക്കുന്ന നിങ്ങള്‍ ഒരു കാര്യമറിയണം. നിങ്ങള്‍ക്കു സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതല്‍ സ്വാദീനമുള്ള ഒരു മണ്ഡലത്തില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ നേതാവിനെ തന്നെ മത്സരിപ്പിച്ചിട്ടും നിങ്ങള്‍ക്ക് എത്ര വോട്ടാണ് കിട്ടിയത്? പത്രിക കൊടുക്കാന്‍ പോകുമ്പോള്‍ ഉണ്ടായിരുന്ന ആളുകള്‍ പോലും വോട്ടു ചെയ്തില്ല എന്നല്ലേ ഫലം വന്നപ്പോള്‍ വ്യക്തമായത്
പി ഡി പി യേക്കാള്‍ മുന്‍പേ ഉണ്ടായത് എസ ഡി പി ഐ തന്നെയാണ്, പേരുകളില്‍ രാസ മാറ്റം സംഭവിച്ചു ഇപ്പോള്‍ എസ ഡി പി ഐ ല്‍ എത്തുമ്പോള്‍ പുതിയ കുപ്പായത്തിന്റെ ചരിത്രം അറിയുന്നവരോട് ചോദിച്ചു മനസ്സിലാക്കൂ. പേരില്‍ പോലും സ്ഥിരത നിലനിര്‍ത്താന്‍ കഴിയാത്ത സുടാപി
മറുപടിഇല്ലാതാക്കൂകള് പി ഡി പി ക്ക് പ്തിയോഗിയാവാന് യോഗ്യരെ അല്ല....