അണ്ടൂര്‍കോണത്ത് സജിന സുല്‍ഫി വിജയിച്ചു

തിരുവനന്തപുരം : അണ്ടൂര്‍കോണം ഗ്രാമ പഞ്ചായത്തിലെ അണ്ടൂര്‍കോണം വാര്‍ഡില്‍ പി.ഡി.പി. സ്ഥാനാര്‍ഥി സജിന സുല്‍ഫി വിജയിച്ചു. തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥി കൊണ്ഗ്രെസ്സിലെ സുഹറ ബീവിയെ 97 വോട്ടുകള്‍ക്കാണ് സജിന പരാജയപ്പെടുത്തിയത്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.