പാലക്കാട് : പി.സി.എഫ്.ദുബായ് കമ്മിറ്റിയുടെ റിലീഫ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാലക്കാട് ജില്ലയില്‍ സഹായ ധനം വിതരം ചെയ്തു. തൃത്താല മണ്ഡലത്തില്‍ നടന്ന ചടങ്ങില്‍ ആയിഷകുട്ടിക്കു തയ്യില്‍ മെഷീന്‍ നല്‍കി തൃത്താല മണ്ഡലം പ്രസിഡണ്ട് പി.ഷംസുദ്ദീന്‍ നിര്‍വ്വഹിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ