പൊന്നാനി: അബ്ദുള്‍ നാസര്‍ മഅദനിക്ക് മാനുഷിക പരിഗണന നല്‍കി ജയില്‍ മോചിതനാക്കാന്‍ അധികൃതര്‍ക്കാവണമെന്ന് പ്രമുഖ സ്വാതന്ത്ര്യസമരസേനാനിയും കോളമിസ്റ്റുമായ എം. റഷീദ് ആവശ്യപ്പെട്ടു. മഅദനിക്ക് നീതിതേടി പി.ഡി.പി നടത്തുന്ന ബഹു ജനസമ്പര്‍ക്ക പരിപാടിയുടെ പൊന്നാനി നിയോജകമണ്ഡലം തല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
അക്ബര്‍ ചുങ്കത്ത്, എം. മൊയ്തുണ്ണി ഹാജി, അസീസ് വെളിയങ്കോട്, എം.എ. അഹമ്മദ് കബീര്‍, സി.പി. മുഹമ്മദ് അഷ്‌റഫ് എന്നിവര്‍ പ്രസംഗിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ