അമേരിക്കന്‍ സമ്മര്‍ദത്തിനു വഴങ്ങി ആണവ കരാരില്‍ ഒപ്പിട്ടവര്‍ക്കെതിരെ പലസ്തീനിലെ നിരപരാധികളെ കൊന്നൊടുക്കാന്‍ ചാര ഉപഗ്രഹം വിക്ഷേപണത്തിന് സഹായിച്ചവരെ
അബ്ദുല്‍ നാസ്സര്‍ മദനിയെയും കുടുംബത്തെയും അന്യായമായി വേട്ടയാടുന്നവര്‍ക്കെതിരെ
വ്യാജ ഏറ്റുമുട്ടല്‍ വിധഗ്ദ്ധര്‍ക്കെതിരെ, അവരെ സംരക്ഷിക്കുന്നവര്‍ക്കെതിരെ
ഒറീസ്സയില്‍ നിരപരാധികളായ ക്രിസ്ത്യാനികളെ കൊന്നു തള്ളിയവര്‍ക്കെതിരെ
ലോകത്തെ ഏറ്റവും വലിയ ഭീകരന്‍ ജോര്‍ജ്ജ് ബുഷിന് ഭാരതരത്നം കൊടുക്കണമെന്ന് പറഞ്ഞവര്‍ക്കെതിരെ
നിങ്ങളുടെ സുവര്‍ണാവസരം പാഴാക്കാതിരിക്കുക
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ