ആളില്ലാ സംഘടനകളുടെ സര്‍ട്ടിഫിക്കറ്റ്‌ പി.ഡി.പിക്ക്‌ വേണ്ട- ഐ.എസ്‌.എഫ്‌

മലപ്പുറം: ആളില്ലാ യുവജന സംഘടനകളുടെ സര്‍ട്ടിഫിക്കറ്റ്‌ പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനിക്കാവശ്യമില്ലെന്ന്‌ ഐ.എസ്‌.എഫ്‌ ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. ബംഗാളിലെ പരാജയത്തിന്‌ കാരണം പി.ഡി.പിയാണോയെന്ന്‌ സി.പി.ഐ വ്യക്തമാക്കണമെന്ന്‌ ഐ.എസ്‌.എഫ്‌ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന വൈസ്‌പ്രസിഡന്റ്‌ മുഹമ്മദ്‌ സഹീര്‍ അധ്യക്ഷതവഹിച്ചു. അഡ്വ. ഷെമീര്‍, സൈഫുദ്ദീന്‍, ഉസ്‌മാന്‍, ജഅഫര്‍, റഹീസ്‌, ചെമ്പന്‍ഗഫൂര്‍, സല്‍മാന്‍ എന്നിവര്‍ പ്രസംഗിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.