രാഷ്ട്രസുരക്ഷ സന്ദേശയാത്ര ഫിബ്രവരി ഒന്നുമുതല്‍


കൊച്ചി: ന്യൂനപക്ഷവേട്ട നിര്‍ത്തുക, സാമ്രാജ്യത്വ ഇടപെടലുകള്‍ അവസാനിപ്പിക്കുക, ജനസംഖ്യാനുപാതിക സംവരണം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ അബ്ദുന്നാസര്‍ മഅദനി രാഷ്ട്രസുരക്ഷ സന്ദേശയാത്ര ഫിബ്രവരി ഒന്നിന്‌ കാസര്‍കോടുനിന്നും ആരംഭിക്കും. മുഴുവന്‍ ജില്ലകളിലും പര്യടനം നടത്തുന്ന യാത്ര  17 നു തിരുവനന്തപുരത്ത്‌ വന്‍ റാലിയോടും പൊതു സമ്മേളനത്തോടും   കൂടി  സമാപിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.