പി.ഡി.പി. പന്തംകൊളുത്തി പ്രകടനം നടത്തി
മലപ്പുറം: വിളക്കായറ്റം രൂക്ഷമാക്കിയ കേന്ദ്രസര്‍ക്കാരിന്റെ നയവൈകല്യങ്ങല്ക്കെതിരെയും ഭക്ഷണം, മരുന്ന്, ഇന്ധനം തുടങ്ങിയവയുടെ വിലകുറക്കണമെന്നാവശ്യപ്പെട്ടും ഇന്ന് നടക്കുന്ന ഹര്‍ത്താലിനു ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു പി.ഡി.പി. മലപ്പുറം ജില്ലയിലെ മണ്ഡലം കേന്ദ്രങ്ങളില്‍ പന്തം കൊളുത്തി പ്രകടനം നടത്തി. സി.വി.ജങ്ക്ഷന്, എടപ്പാള്‍, തിരൂര്‍, പുത്തനത്താണി, തിരുനാവായ, വൈലത്തൂര്‍, ചേളാരി, ചെമ്മാട്, വേങ്ങര, കൊണ്ടോട്ടി, വളാഞ്ചേരി, മലപ്പുറം, പെരിന്തല്‍മണ്ണ, അങ്ങാടിപ്പുറം, മഞ്ചേരി, അരീക്കോട്, കരുവാരക്കുണ്ട്, വഴിക്കടവ് തുടങ്ങിയ സ്ഥലങ്ങളില്‍ നടന്ന പ്രകടനങ്ങള്‍ക്ക് ബാപ്പു പുത്തനത്താണി, അഡ്വ. ഷംസുദ്ധീന്, ശശി പൂവന്‍ചിന, അലി കാടാമ്പുഴ, ടി.സി.മുഹമ്മദ് ഹാജി, കെ.പി.കരുണാകരന്, രവി നായര്‍, മുഹമ്മദ് കുട്ടി മങ്കട, യൂസഫ് പാന്ത്ര, മുഹമ്മദ് സഹീര്‍ മലപ്പുറം, സക്കീര്‍ പരപ്പനങ്ങാടി, ഇല്യാസ് പി.കുണ്ടൂര്‍, സലാം മുന്നിയൂര്‍, ഇബ്രാഹിം തിരൂരങ്ങാടി, ജഅഫാര് അലി ദാരിമി എന്നിവര്‍ നേത്രിത്വം നല്കി.
പി.ഡി.പി. പ്രകടനം നടത്തി
കണ്ണൂര്‍: ചൊവ്വാഴ്ച ഇടതുമുന്നണി ആഹ്വാനം ചെയ്ത ഹര്‍ത്താലിന് അനുഭാവം പ്രകടിപ്പിച്ച് പി.ഡി.പി. ജില്ലാഘടകത്തിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ ടൗണില്‍ പ്രകടനം നടത്തി. ജില്ലാ പ്രസിഡന്റ് മുഹമ്മദ്പറക്കാട്, നിസ്സാര്‍ മേത്തര്‍, ഹംസ മാലൂര്‍, സുബൈര്‍ പുഞ്ചവയല്‍ തുടങ്ങിയവര്‍ പ്രകടത്തിന് നേതൃത്വം നല്കി.
ഹര്‍ത്താല്‍ വിജയിപ്പിക്കുക
കൊണ്ടോട്ടി: 27ന് നടക്കുന്ന എല്‍.ഡി.എഫ് ഹര്‍ത്താല്‍ വിജയിപ്പിക്കാനും 26ന് പന്തം കൊളുത്തി പ്രകടനം നടത്താനും പി.ഡി.പി മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. നസീര്ഖാന് അധ്യക്ഷതവഹിച്ചു. സിദ്ദീഖ് കൊട്ടപ്പുറം, കരുണാകരന് വാഴക്കാട്, ഉമ്മര്‍ ഓമാനൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
ഹര്‍ത്താലിനെ വിജയിപ്പിക്കുക - പി.ടി.യു.സി
മലപ്പുറം: വിലക്കയറ്റത്തിനെതിരെ 27ന് ഇടതുസംഘടനകള്‍ നടത്തുന്ന ഹര്‍ത്താലിന് പി.ഡി.പി.യുടെ തൊഴിലാളി വിഭാഗമായ പീപ്പിള്‍സ് ട്രേഡ് യൂണിയന് സെന്റര്‍(പി.ടി.യു.സി) ജില്ലാ കമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചു. ജില്ലാ പ്രസിഡന്റ് ഇല്യാസ് ടി. കുണ്ടൂര്‍ അധ്യക്ഷത വഹിച്ചു. എം.എ. അഹമ്മദ്കബീര്‍, ആസിഫലി കൊണ്ടോട്ടി, മൂസ കല്ലിങ്ങല്‍, നിസാര്‍ കാക്കഞ്ചേരി എന്നിവര്‍ പ്രസംഗിച്ചു.
വിലക്കയറ്റം രാജ്യവ്യാപക ഹര്‍ത്താലിന് പി.ഡി.പി.പിന്തുണ - സി.എ.സി.
തിരുവനന്തപുരം: 27ന് രാജ്യവ്യാപകമായി പ്രഖ്യാപിച്ച ഹര്‍ത്താലിന് പി.ഡി.പിയുടെ പിന്തുണ.വിലക്കയറ്റത്തിനെതിരെ 26ന് വൈകീട്ട് പി.ഡി.പി. സംസ്ഥാന വ്യാപകമായി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ പന്തംകൊളുത്തി പ്രകടനം നടത്താനും പി.ഡി.പി. ചെയര്മാന് അബ്ദുള്‍നാസര്‍ മഅദനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നേതൃയോഗം തീരുമാനിച്ചു.

പി.ഡി.പി. സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ദക്ഷിണമേഖലാ യോഗം മെയ് നാലിന് കൊല്ലത്തും മദ്ധ്യമേഖലാ യോഗം ഒന്നിന് എറണാകുളത്തും ഉത്തര മേഖലാ യോഗം 13ന് കോഴിക്കോട്ടും നടത്താനും നേതൃയോഗം തീരുമാനിച്ചു. സംഘടനാ തിരഞ്ഞെടുപ്പ് ഇലക്ഷന് കമ്മിറ്റി യോഗം ഈ മാസം 26ന് എറണാകുളത്ത് നടക്കും.
പി.ഡി.പി. വര്‍ക്കിങ് ചെയര്മാന് പൂന്തുറ സിറാജ്, സി.കെ. അബ്ദുള്അസീസ്, വര്‍ക്കല രാജ്, ഗഫൂര്‍ പുതുപ്പാടി, അജിത്കുമാര്‍ ആസാദ്, സുബൈര്‍ സബാഹി, മുഹമ്മദ് റജീബ്, അഡ്വ. മുട്ടം നാസര്‍ എന്നിവര്‍ പ്രസംഗിച്ചു.
Pravaasikalkku vootu anuvadhikanam,Sensusil ulpeduthuka enna mudhravaakyathodu koode Pravaasi Mathriyude veetu padikalo,illengyil indira bhavannu munnilo( Karanam avar elle kendram bharikkunne) Partyil ulla Pravasikalo ellengil nethakalo maranam vare niraharam irikum ennu prakhayapichu oru samaram pravasikalkku vendy nadathunnathendathanu.Election commision ippo kedrathinde anumathy aanallo chodichirikkunathu
മറുപടിഇല്ലാതാക്കൂVilikayattathinethire onnum cheyathe Choodakaliyaaya IPL vivaadhathinnu pinnale aanu Kendram.
മറുപടിഇല്ലാതാക്കൂ