പി.ഡി.പി.കമ്മിറ്റികള്‍ പുന:സംഘടിപ്പിച്ചു

കുണ്ടൂര്‍ യൂണിറ്റ് കമ്മിറ്റി

തച്ചറക്കല്‍ അബ്ദുസലാം(പ്രസി), മുഹമ്മദ്കുട്ടി(വൈ:പ്രസി), ഫൈസല്‍.ടി.(സെക്ര), റാബിഅ (ജോ:സെക്ര), കെ.വി.അഷറഫ്(ട്രഷ.).

കോട്ടയ്ക്കല്‍ മണ്ഡലം കമ്മിറ്റി


കുഞ്ഞിമുഹമ്മദ് കാടാമ്പുഴ (പ്രസി.), ഷെരീഫ് പൊന്മള, മുസ്തഫ എടയൂര്‍ (വൈ. പ്രസി.), ഷമീര്‍ പാഴൂര്‍ (സെക്ര.), മൊയ്തു എടയൂര്‍, വിജയന്‍ കൊടുമുടി (ജോ. സെക്ര.), അബ്ദുള്‍ഖാദര്‍ (ട്രഷ.).

പറപ്പൂര് പഞ്ചായത്ത് കമ്മിറ്റി


പി.ടി. കുഞ്ഞിമുഹമ്മദ്(പ്രസി), ടി. ഷാജഹാന്‍(വൈ.പ്രസി), പി. ത്വാഹ(സെക്ര), വി.ലത്തീഫ് (ജോ.സെക്ര), പി.കെ. സിറാജ്(ട്രഷ).
 
അമ്പലപ്പുഴ മണ്ഡലം കമ്മിറ്റി

പി.ഡി.പി. അമ്പലപ്പുഴ മേഖലാ കമ്മിറ്റി: ബദറുദ്ദീന്‍ നീര്‍ക്കുന്നം (പ്രസി.), അന്‍സര്‍, അന്‍സില്‍ (വൈസ്​പ്രസി.), ഗഫൂര്‍ (സെക്ര.), അബ്ദുള്‍ ലത്തീഫ് (ജോ.സെക്ര.), കെ.എ.അമീര്‍ (ഖജാ.).

പൂച്ചാക്കല്‍ മണ്ഡലം കമ്മിറ്റി

പി.വി. സുലൈമാന്‍ (പ്രസി.), ടി.ബി. ഇക്ബാല്‍ (സെക്ര.), ബഷീര്‍, ഹാഷിം, ഷാഹുല്‍ ഹമീദ്, സലി (ജോ. സെക്ര.), യൂസുഫ് (ട്രഷ.)

പത്തനംതിട്ട ജില്ലാ കമ്മിറ്റി

റസാക്ക് മണ്ണടി (പ്രസി), എം.ആര്‍.ഹരിദാസ്, സലിം (വൈസ് പ്രസി.), അന്‍സിം പറക്കവെട്ടി (സെക്ര), സക്കീര്‍ ഹുസൈന്‍, നിവാസ് (ജോ.സെക്ര.), ഹനീഷ് (ഖജാ.)

കാസര്‍ഗോഡ്‌ ജില്ലാ കമ്മിറ്റി

ഐ.എസ്.സക്കീര്‍ ഹുസൈന്‍ (പ്രസി.), സലിം പടന്ന, ഹനീഫ മഞ്ചേശ്വരം (വൈ. പ്രസി.) യൂനുസ് തളങ്കര (ജന. സെക്ര.), മുഹമ്മദ് ബള്ളൂര്‍ (വര്‍ക്കിങ് സെക്ര.), ബഷീര്‍ കുഞ്ചത്തൂര്‍, ഉബൈദ് മുട്ടുന്തല (സെക്ര.), സയ്യദ് ഉമ്മറുല്‍ ഫാറുഖ് തങ്ങള്‍ (ഖജാ.)

കോതമംഗലം മണ്ഡലം കമ്മിറ്റി

സലാം വെള്ളക്കാമറ്റം പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എം.എസ്. ആലിക്കുട്ടി, സെക്രട്ടറി വി.എം. അലിയാര്‍, ജോയിന്റ് സെക്രട്ടറി സി.പി. സുബൈര്‍, ടി.എം. അലി ട്രഷറര്‍

ശാസ്താംകോട്ട പഞ്ചായത്ത് കമ്മിറ്റി

ശാസ്താംകോട്ട: പി.ഡി.പി. ശാസ്താംകോട്ട പഞ്ചായത്ത് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഷാജഹാന്‍ (പ്രസി.), അഷ്‌റഫ് (വര്‍ക്കിങ് പ്രസിഡന്റ്), ഷറഫ് കുറ്റിയില്‍ (വൈ. പ്രസി.), ഹമീദ് കല്ലുവിള (വൈ. പ്രസി.), അന്‍സര്‍ (സെക്രട്ടറി), ഷംനാദ്, ഷെമീര്‍ (ജോ. സെക്ര.), സജാദ് (ട്രഷ.).

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.