മലപ്പുറം: യു.ഡി.എഫ് രാഷ്ട്രീത്തോടോ നയപരിപാടികളോടോ പി.ഡി.പിക്ക് ഒരുകാലത്തും യോജിപ്പുണ്ടായിട്ടില്ലെന്ന് പാര്‍ട്ടി നയരൂപവത്കരണ സമിതി ചെയര്മാന് സി.കെ.അബ്ദുല്‍ അസീസ് മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെയും കേരളത്തിലെ യു.ഡി.എഫ് സര്‍ക്കാരിന്റെയും ജനദ്രോഹ നിലപാടുകള്ക്കെതിരായിട്ടാണ് പി.ഡി.പി രൂപവത്കരിക്കപ്പെട്ടത്. ആ നിലപാടുകളില്‍ ഒരു മാറ്റവും ഇപ്പോള്‍ ഉണ്ടായിട്ടില്ല. 2001ല്‍ ആന്റണി സര്‍ക്കാരിനെ അധികാരത്തിലെത്തിക്കുന്നതില്‍ പി.ഡി.പി സഹായിച്ചിട്ടുണ്ട്. അത് അന്നത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിലായിരുന്നു. യു.ഡി.എഫിന് നല്കിയ പിന്തുണ പാര്‍ട്ടിക്ക് സംഭവിച്ച വീഴ്ചയായിട്ടാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് പൊതുതാല്പര്യ ഹര്‍ജി നല്കിയ പി.ഡി. ജോസഫ് തന്നെയാണ് പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ റഊഫിന്റെ സ്വത്ത് വിവരം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഇത് ചേര്‍ത്ത് വായിച്ചാല്‍ ദുരൂഹതകളുണ്ടെന്നും അബ്ദുല്‍ അസീസ് പറഞ്ഞു.
കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് പൊതുതാല്പര്യ ഹര്‍ജി നല്കിയ പി.ഡി. ജോസഫ് തന്നെയാണ് പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ റഊഫിന്റെ സ്വത്ത് വിവരം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഇത് ചേര്‍ത്ത് വായിച്ചാല്‍ ദുരൂഹതകളുണ്ടെന്നും അബ്ദുല്‍ അസീസ് പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ പി.ഡി.പി നയം പാര്‍ട്ടി ചെയര്‍മാനുമായി കൂടിയാലോചിച്ച് തീരുമാനിക്കും. കേരളത്തിലെ 140 മണ്ഡലങ്ങളിലും മത്സരിക്കാനുള്ള ശക്തി പാര്‍ട്ടിക്കുണ്ടെന്നും അബ്ദുല്‍ അസീസ് പറഞ്ഞു.

Chila nethaakalute vibhinna prashthaavanakal partiye thakarkukayollu.Azhimathiyil mungi kulicha UPA sarkkarinte kuttikalaaya UDFine pinthunakkunathilum bedham INLne pole icecream leaagil layikkunnathaanu.PDP eppol oru munnaniyilum edukilla.ulla partikale chavitti purathaakan sramikkunna UDFum,seat ethetukkanam enna confusionil kazhiyunna LDFum aanu keralathil. Vootukal kuravaanenkilum BSPye pole ellayitathum nenju virichu PDP thanichu mathsarikkanam.
മറുപടിഇല്ലാതാക്കൂആരാണ് യോജിക്കുന്നത് യുടിഎഫിന്നോട്.
മറുപടിഇല്ലാതാക്കൂതമ്മില് ഭേദം അച്ചുമാമന് തെന്നെ.
പിഡിപി തനിച്ചു മത്സരിച്ചു ശക്തി തെളിയിക്കണം.മദനി മോച്ചനതിന്നുള്ള പിന്തുന്നക്ക് വേണ്ടിയാവണം ഈ തിരെഞ്ഞെടുപ്പു.ശക്തമായ പ്രചാരണം സങ്കടിപ്പിക്കുക.സിരാജിന്നെ തിരിച്ചെടുക്കുക.
പതിനായിരം വിഡ്ഢികള്‍ അണിനിരന്നു പെണ്വാണ്ണിഭതെ ( അതും ഒരു മുസ്ലിം യുവതിയെ പെണ്വാണിബത്തിലേക്ക് നയിച്ച നേതാവിന്നെ)
മറുപടിഇല്ലാതാക്കൂപിന്തുനച്ചുകൊണ്ടു,നേതാവാക്കിക്കൊണ്ടു തിരെഞ്ഞെടുപ്പിനെ നേരിടാന്‍ തിരുന്മാനിച്ചു: അതും മുസ്ലിം ജനവിഭാഗം ആദരിക്കുന്ന തങ്ങളുടെ സാന്നിധത്തില്‍:"കാലത്തിന്ന്റെ ഒരു കഷ്ടകാലം".ഈ വിഡ്ഢികളുടെ കൂടെ പിഡിപിക്കും പോകണോ????????.
Azhimathiyil mungiya UPA.Athinne nyaayikarichu UDF.Palathum marachu vechu LDF.Athinnu venti innu alpamenkilum sathyasandhathayulla Achuthananthane CM aakaathirikaan chilar.Azhimati kara pattiya nethaakale ee election prajaranathil ninnu Party maati nirthuka.ee thirenjetuppu azhimathikethireyum penvaanibha nethaakal kethireyumulla janagalute vidhiyezhuthaavum.Oru munnanikkum support kotukkaruthu.Ottakku thenne mathsarikkuka.Mathsarikkaatha itathu manasaakshi votinnu abhyarthikkuka.
മറുപടിഇല്ലാതാക്കൂ