ബാംഗ്ലൂര്‍ സ്ഫോടനക്കേസ് പ്രാരംഭ നടപടികള്‍ തുടങ്ങി



ബാംഗ്ലൂര്‍ : പി.ഡി.പി.ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനിയെ അന്യായമായി പ്രതിചേര്‍ക്കപ്പെട്ട ബാംഗ്ലൂര്‍ സ്ഫോടനക്കേസിന്റെ പ്രാരംഭ നടപടികള്‍ തുടങ്ങി. പരപ്പന അഗ്രഹാര ജയിലിലെ മൂന്നാം നിലയിലുള്ള സിവില്‍ കോടതിയിലാണ് വിചാരണ നടക്കുന്നത്. പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന  സിറ്റി സിവില്‍ കോടതിയില്‍ വ്യാഴാഴ്ച പ്രതികളെ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ഹാജരാക്കി.അഭിഭാഷകരെ ഏര്‍പ്പെടുത്തുന്നതിന് മൂന്ന് മാസം കൂടി അനുവദിക്കണമെന്ന് പ്രതികള്‍ ആവശ്യപ്പെട്ടതിനാല്‍ ജഡ്ജി എച്ച്.എല്‍ ശ്രീനിവാസന്‍ കേസ് ജൂലൈ ഏഴിലേക്ക് മാറ്റി.


2010 ആഗസ്റ്റ് ഏഴിനാണ് ബാംഗ്ലൂര്‍ സ്ഫോടനക്കേസ്സില്‍ പ്രതിയാക്കി കര്‍ണ്ണാടക പോലീസ് അന്‍വാറുശ്ശേരി യതീംഖാനയില്‍ നിന്നും അബ്ദുല്‍ നാസ്സര്‍ മഅദനിയെ അറസ്റ്റ് ചെയ്തത്.

1 അഭിപ്രായം:

  1. bangalore spodne kasil annayamaye arast chaitha abdul nasar madaneya fasist barana koodam unmoolanam chayan srameknnu, (ahtum indiaela pradanapatta ------- rasshtriya partiude pindanayode kode?????????Oru karam urappunde andyama vjayam ABDUL NASAR MA'DANIK thanne' kalam athe thalyekkum katherunne kanam;

    മറുപടിഇല്ലാതാക്കൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.