കോതമംഗലം: പിഡിപി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. നെല്ലിക്കുഴിയില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് കുരൂര്‍ പാലത്തിനു സമീപം പോലീസ് തടഞ്ഞു. തുടര്‍ന്നു നടന്ന ധര്‍ണ ജില്ലാ ജോയിന്റ് സെക്രട്ടറി ടി.കെ. ബഷീര്‍ ഉദ്ഘാടനം ചെയ്തു.
ടി.എം. അലി, വി.എം. അലിയാര്‍, എം.എസ്. ആലിക്കുട്ടി, സി.പി. സുബൈര്‍, ഇ.പി. ഖാലിദ്, കെ.എം. ഉമ്മര്‍, അഷറഫ് ബാവ, ഷംസുദ്ദീന്‍, പി.കെ. നിസ്സാര്‍ തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.
കോതമംഗലത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട കേസിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യുക, കുപ്രചാരണങ്ങള്‍ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്.
കോതമംഗലം: പിഡിപി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോതമംഗലം പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുന്നു. നെല്ലിക്കുഴി കവലയില്‍ നിന്നും വെള്ളിയാഴ്ച ഉച്ചയ്ക്ക് 2ന് പ്രതിഷേധ മാര്‍ച്ച് ആരംഭിക്കും. കോതമംഗലം പെണ്‍വാണിഭ കേസിന്റെ അന്വേഷണം ഊര്‍ജിതമാക്കുക, മുഴുവന്‍ പ്രതികളേയും ഉടന്‍ അറസ്റ്റുചെയ്യുക, കുപ്രചാരണങ്ങള്‍ നിര്‍ത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച്. പിഡിപി നിയോജകമണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ജില്ലാ പ്രസിഡന്റ് ടി.എ. മുജീബുര്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ജമാല്‍ കുഞ്ഞുണ്ണിക്കര, ഷിഹാബ് കുന്നത്തുനാട്, നൗഷാദ് കൊച്ചി, എന്നിവര്‍ സംസാരിച്ചു.

നിയോജകമണ്ഡലം കമ്മിറ്റി ഭാരവാഹികള്‍: ടി.എം. അലി (പ്രസി.), വി.എം. അലിയാര്‍ (സെക്ര.), ഇ.പി. ഖാലിദ് (വൈ. പ്രസി.), പി.കെ. നിസാര്‍ (ട്രഷ.).
Not only kothamangalam.There are many Paravoor scandals also.all Criminals in scandals should be caught.PDP should protest against that.Some are escaping With Money and political power
മറുപടിഇല്ലാതാക്കൂമകളെ വിട്ടു കാശുണ്ടാക്കുന്ന പിതാവ്,കാശിന്നു വേണ്ടി സ്വന്ദം ശരീരം വില്‍ക്കാന്‍ നടക്കുന്ന കേരളത്തിന്നു പുറത്തു പദിക്കുന്ന വിധ്യര്തിനികള്‍ .വ്യഭിചാരം,മദ്യപാനം,ചെയ്ന്‍ തട്ടിപ്പ്,എന്നില്‍ ഒന്നും പെടാതിരിക്കാന്‍ ജനങ്ങളെയും സമൂഹത്തെ ഒന്നടങ്കം ഭോടഹവല്കരിക്കാന്‍ പിഡിപി തെയ്യ്യര്‍ ആവണം.ഒരാളെ തട്ടിപ്പിലേക്ക് നയിക്കുനതുമായ ചെയിനുകളില്‍ പെടാതിരിക്കുക എന്ന ഭോധവല്കരണം ജനഗളില്‍ എത്തിക്കുക .അതില്‍ നെന്മയെ ഉണ്ടാകു.സമൂഹത്തില്‍ നടക്കുന്ന ഈ പ്രവര്തികള്‍ക്കും ,മധ്യപാനതിന്നും ,സിഗരട്ടിന്നും ,മൊബയില്‍ വ്യഭിചാരതിന്നും,സംസ്കാരം മാറ്റി മരിക്കുന്ന പ്രവര്തികല്കെതിരെ ഭോധവല്കരണം നടത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.ഒരു പ്രവര്‍ത്തിക്കു ആയിരം മാസത്തെ പുണ്യം കിട്ടുന്ന റമളാന്‍ മാസത്തില്‍ പിഡിപി അതിന്നു തുടക്കം ഇടുക.അതിന്നു പിന്നാലെ മറ്റുമദ,ജാതി സങ്കടനകള്‍ വരും എന്നുറപ്പ്.LDF,UDF,BJPയുല്പെടെമദ,സങ്കട്ന,ജാതി എന്നീ സമൂഹത്തില്‍ പെട്ട നല്ല വ്യക്തികളെ ഉള്‍പെടുത്തി ഭോധവല്കരണ സെമിനാറുകളും നടത്തുക.
മറുപടിഇല്ലാതാക്കൂ