ഒമാന്‍ : പീപ്പിള്‍സ് കല്ച്ചറല്‍ ഫോറം ഒമാന്‍ കമ്മിറ്റി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. മുഹമ്മദ് ബഷീര്‍ പാലച്ചിറ സംഗമം ഉത്ഘാടനം ചെയ്തു. സുബൈര്‍ മൌലവി അല്‍ ഖാസിമി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. ടി.എം.എ. ഹമീദ് കൂരാച്ചുണ്ട് , റസാഖ് പാലക്കാട്, റുഷ്ദി ബാലരാമപുരം , അനില്‍ ഹരിപ്പാട് , നിസാം ആലപ്പുഴ, നൌഷാദ് കുന്നപ്പള്ളി , അന്‍സാര്‍ കേരളപുരം, അന്‍സില്‍ ആറ്റിങ്ങല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ