ദുബായ് : പീപ്പിള്‍സ് കള്‍ച്ചറല്‍ ഫോറം ദുബായ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമവും പി.ഡി.പി.ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ മോചനത്തിന് വേണ്ടി പ്രത്യേക പ്രാര്‍ഥനയും സംഘടിപ്പിച്ചു. ദുബായി നടന്ന ചടങ്ങില്‍ മൌലവി ഹസ്സന്‍ അമാനി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. പെരുമ്പാവൂര്‍ അല്‍ ഫുര്‍ഖാന്‍ ഖുര്‍ആന്‍ റിസര്‍ച്ച് സെന്റര്‍ പ്രതിനിധി ഹാഫിസ് ഹുസൈന്‍ മൌലവി റമദാന്‍ സന്ദേശം നല്‍കി. പ്രസിഡണ്ട് ബഷീര്‍ പട്ടാമ്പിയുടെ ആദ്യക്ഷതയില്‍ നടന്ന സംഗമം മുഹമ്മദ് മഅറൂഫ് ഉത്ഘാടനം ചെയ്തു. മുഹമ്മദ് ഷാ കൊട്ടാരക്കര സ്വാഗതവും ഷമീര്‍ മോളൂര്‍ നന്ദിയും പറഞ്ഞു. ഹക്കീം വാഴക്കലായി പത്തനംതിട്ട, നജീബ് ഹംസ മണലൂര്‍, റഹീം ആലുവ, മൊയ്തുണ്ണി ചങ്ങരംകുളം എന്നിവര്‍ പ്രസംഗിച്ചു. പി.സി.എഫ്. പ്രവര്‍ത്തകര്‍ സ്വരൂപിച്ച റീലീഫ് സംഖ്യ യോഗത്തില്‍ ഏറ്റുവാങ്ങി.പി.സി.എഫ്. ഇഫ്താര്‍ സംഗമവും പ്രാര്‍ഥനാ സദസ്സും നടത്തി
ദുബായ് : പീപ്പിള്‍സ് കള്‍ച്ചറല്‍ ഫോറം ദുബായ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമവും പി.ഡി.പി.ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ മോചനത്തിന് വേണ്ടി പ്രത്യേക പ്രാര്‍ഥനയും സംഘടിപ്പിച്ചു. ദുബായി നടന്ന ചടങ്ങില്‍ മൌലവി ഹസ്സന്‍ അമാനി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. പെരുമ്പാവൂര്‍ അല്‍ ഫുര്‍ഖാന്‍ ഖുര്‍ആന്‍ റിസര്‍ച്ച് സെന്റര്‍ പ്രതിനിധി ഹാഫിസ് ഹുസൈന്‍ മൌലവി റമദാന്‍ സന്ദേശം നല്‍കി. പ്രസിഡണ്ട് ബഷീര്‍ പട്ടാമ്പിയുടെ ആദ്യക്ഷതയില്‍ നടന്ന സംഗമം മുഹമ്മദ് മഅറൂഫ് ഉത്ഘാടനം ചെയ്തു. മുഹമ്മദ് ഷാ കൊട്ടാരക്കര സ്വാഗതവും ഷമീര്‍ മോളൂര്‍ നന്ദിയും പറഞ്ഞു. ഹക്കീം വാഴക്കലായി പത്തനംതിട്ട, നജീബ് ഹംസ മണലൂര്‍, റഹീം ആലുവ, മൊയ്തുണ്ണി ചങ്ങരംകുളം എന്നിവര്‍ പ്രസംഗിച്ചു. പി.സി.എഫ്. പ്രവര്‍ത്തകര്‍ സ്വരൂപിച്ച റീലീഫ് സംഖ്യ യോഗത്തില്‍ ഏറ്റുവാങ്ങി.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ