തിരുനാവായ: പഞ്ചായത്തിലെ മണല്‍മാഫിയ-ഭരണസമിതി ഉദ്യോഗസ്ഥ കൂട്ടുകെട്ട് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി തിരുനാവായ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. ഉപരോധ സമരം എം.എ.റസാഖ് ഹാജി പുറത്തൂര്‍ ഉദ്ഘാടനംചെയ്തു. വഹാബ് താഴത്തറ അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ ഹാജി, റഹീസ് പല്ലാര്‍, ഷാജി എടക്കുളം, എന്‍.വി. ഉമ്മര്‍, സക്കീര്‍, ഷാഫി എന്നിവര്‍ പ്രസംഗിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ