'നീതിക്ക് ഇരട്ടമുഖമോ ' വെങ്ങരയില്‍ പി.ഡി.പി. റാലി

വേങ്ങര : ബാംഗ്ലൂര്‍ അന്യായമായി പ്രതിചെര്‍ക്കപ്പെട്ടു ജയിലില്‍ കഴിയുന്ന പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനിക്ക്  നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ടു പി.ഡി.പി. വേങ്ങര മണ്ഡലം കമ്മിറ്റി റാലിയും പൊതു സമ്മേളനവും സംഘടിപ്പിച്ചു. ഊരകം കുറ്റാളൂര്‍ ജങ്ക്ഷനില്‍ നിന്നാരംഭിച്ച  റാലിക്ക് പി.ഡി.പി. മണ്ഡലം ഭാരവാഹികളായ കുഞ്ഞിമുഹമ്മദ് കുഴിപ്പുറം, കരുണിയന്‍ ചേക്കു, കുഞ്ഞുമുഹമ്മദ് ഹാജി, അഷ്‌റഫ്‌ ഒതുക്കുങ്ങല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.