കൊച്ചി: റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരനെ അതിക്രൂരമായി കൊലപ്പെടുത്തിയതില്‍ പിഡിപി കേന്ദ്രകമ്മിറ്റി അപലപിച്ചു. രാഷ്ട്രീയ എതിരാളികളെ ആശയപരമായി നേരിടുന്നതിനുപകരം കൊലപ്പെടുത്തി നിഷ്‌കാസിതമാക്കാനുള്ള ഭ്രാന്തന്‍രീതികള്‍ ബന്ധപ്പെട്ടവര്‍ ഒഴിവാക്കണം. ഇല്ലെങ്കില്‍ ജനകീയ മനസ്സാക്ഷിക്കുമുന്നില്‍ അവര്‍ കടുത്ത ശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന് പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് പ്രസ്താവനയില്‍ പറഞ്ഞു.ജനകീയ മനസ്സാക്ഷിയുടെ ശിക്ഷ അനുഭവിക്കണം -പിഡിപി
കൊച്ചി: റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരനെ അതിക്രൂരമായി കൊലപ്പെടുത്തിയതില്‍ പിഡിപി കേന്ദ്രകമ്മിറ്റി അപലപിച്ചു. രാഷ്ട്രീയ എതിരാളികളെ ആശയപരമായി നേരിടുന്നതിനുപകരം കൊലപ്പെടുത്തി നിഷ്‌കാസിതമാക്കാനുള്ള ഭ്രാന്തന്‍രീതികള്‍ ബന്ധപ്പെട്ടവര്‍ ഒഴിവാക്കണം. ഇല്ലെങ്കില്‍ ജനകീയ മനസ്സാക്ഷിക്കുമുന്നില്‍ അവര്‍ കടുത്ത ശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന് പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് പ്രസ്താവനയില്‍ പറഞ്ഞു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ