തിരൂരങ്ങാടി : സംസ്ഥാന സ്കൂള്‍ കലോത്സവ വെടിയേ ചൊല്ലി നടക്കുന്ന വിവാദങ്ങള്‍ അനാവശ്യമാണെന്നും ചില രാഷ്ട്രീയ-വിദ്യാര്‍ഥി-അദ്യാപക സംഘടനകളുടെ ഗൂഡാലോചനയുടെ ഭാഗമാണ് വേദി തിരൂരങ്ങാടിയില്‍ നിന്നും മാറ്റണമെന്ന ആവശ്യമെന്നും ഐ.എസ്.എഫ്. ജില്ലാ കമ്മിറ്റി. ജില്ലാ പ്രസിഡണ്ട് ഉസ്മാന്‍ കാച്ചടി അധ്യക്ഷത വഹിച്ചു. പി.ഡി.പി. സി.എ.സി.അംഗം അഡ്വ.ഷമീര്‍ പയ്യനങ്ങാടി യോഗം ഉത്ഘാടനം ചെയ്തു. ശിഹാബ് കരുവാങ്കല്ല്, ഷാജഹാന്‍ പരവക്കല്‍, സൈഫുദ്ധീന്‍ അനന്താവൂര്‍ എന്നിവര്‍ സംസാരിച്ചു.കലോത്സ വേദി വിവാദം അനാവശ്യം - ഐ.എസ്.എഫ്.
തിരൂരങ്ങാടി : സംസ്ഥാന സ്കൂള്‍ കലോത്സവ വെടിയേ ചൊല്ലി നടക്കുന്ന വിവാദങ്ങള്‍ അനാവശ്യമാണെന്നും ചില രാഷ്ട്രീയ-വിദ്യാര്‍ഥി-അദ്യാപക സംഘടനകളുടെ ഗൂഡാലോചനയുടെ ഭാഗമാണ് വേദി തിരൂരങ്ങാടിയില്‍ നിന്നും മാറ്റണമെന്ന ആവശ്യമെന്നും ഐ.എസ്.എഫ്. ജില്ലാ കമ്മിറ്റി. ജില്ലാ പ്രസിഡണ്ട് ഉസ്മാന്‍ കാച്ചടി അധ്യക്ഷത വഹിച്ചു. പി.ഡി.പി. സി.എ.സി.അംഗം അഡ്വ.ഷമീര്‍ പയ്യനങ്ങാടി യോഗം ഉത്ഘാടനം ചെയ്തു. ശിഹാബ് കരുവാങ്കല്ല്, ഷാജഹാന്‍ പരവക്കല്‍, സൈഫുദ്ധീന്‍ അനന്താവൂര്‍ എന്നിവര്‍ സംസാരിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ