സാബു കൊട്ടാരക്കര പി.ഡി.പി. കൊല്ലം ജില്ലാ പ്രസിഡണ്ട്‌

കൊല്ലം : പി.ഡി.പി. കൊല്ലം ജില്ലാ പ്രസിഡണ്ടായി സാബു കൊട്ടാരക്കരയെ തിരഞ്ഞെടുത്തു. ഇന്ന് നടന്ന ജില്ലാ കൌണ്‍സിലിലാണ് സാബു കൊട്ടാരക്കര പ്രസിഡണ്ടായി പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തത്. ഇക്ബാല്‍ കരുവയാണ് ജില്ലാ ജനറല്‍ സെക്രട്ടറി. മറ്റു ഭാരവാഹികള്‍ യദാക്രമം അഡ്വ.സുജന്‍, ബി.എന്‍.ശശികുമാര്‍, ഷിബു ഇടത്തറ, ഫൈസല്‍ കേരളപുരം (വൈ.പ്രസിഡണ്ടുമാര്‍), ബ്രൈറ്റ് സൈഫുദ്ധീന്‍, ജബ്ബാര്‍ തഴവ, സതീശന്‍ ചവറ, കബീര്‍ കുട്ടി പുത്തേഴം (ജോയിന്റ് സെക്രട്ടറിമാര്‍), തോപ്പില്‍ ശരീഫ് ട്രഷറര്‍.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.