പി.ഡി.പി.വൈസ് ചെയര്‍മാനും സെന്‍ട്രല്‍ ആക്ഷന്‍ കമ്മിറ്റി (സി.എ.സി.) അംഗവുമായ വര്‍ക്കല രാജിനെ അജ്ഞാതര്‍ അക്രമികള്‍ വെട്ടി പരുക്കേല്‍പിച്ചു.തിരുവനന്തപുരം വര്‍ക്കലക്കടുത്തു പാലച്ചിറ സ്വദേശിയായ രാജ് തന്റെ സ്ഥാപനത്തില്‍ രാത്രി പത്തര മണിയോടെ വീട്ടിലേക്കു പോകുംവഴിയാണ് ആക്രമിക്കപ്പെട്ടത്.ബൈക്കുകളില്‍ പിന്തുടര്‍ന്നെത്തിയ അക്രമികളാണ് അദ്ധേഹത്തെ വെട്ടി പരുക്കേല്പിച്ചത്. രാജ് വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
വര്‍ക്കല രാജിനെതിരെ വധശ്രമം: പ്രതികളെ അറസ്റ്റുചെയ്യണം-മഅദനി
Posted on: 21 Feb 2010
കൊച്ചി: പിഡിപി വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ യഥാര്‍ഥപ്രതികളെ ഉടന്‍ അറസ്റ്റുചെയ്യണമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനി ആവശ്യപ്പെട്ടു.
കള്ളക്കേസുകളും അപവാദപ്രചാരണങ്ങളുംകൊണ്ട് പിഡിപിയെ തകര്‍ക്കാന്‍ പല കോണുകളില്‍നിന്നും നടന്ന
ശ്രമങ്ങള്‍ ദയനീയമായി പരാജയപ്പെട്ടപ്പോള്‍ നേതാക്കളെ ഇല്ലാതാക്കി പാര്‍ട്ടിയെ തകര്‍ക്കാന്‍കഴിയുമോ എന്ന പുതിയ പരീക്ഷണമാണ് വര്‍ക്കല രാജിനെതിരെയുള്ള വധശ്രമത്തിലൂടെ ആരംഭിച്ചിരിക്കുന്നതെന്ന് മഅദനി ആരോപിച്ചു.
സംഭവത്തില്‍ പ്രതിഷേധിച്ചു മുഴുവന്‍ ജില്ല - മണ്ഡലം കേന്ദ്രങ്ങളില്‍ ശക്തമായ പ്രതിഷേധ പ്രകടനങ്ങള്‍ നടത്താന്‍ ചെയര്‍മാന്‍ ആഹ്വാനം ചെയ്തു.
പി.ഡി.പി എ.ആര്‍. നഗര്‍ പഞ്ചായത്ത്കമ്മിറ്റി പ്രകടനം നടത്തി
Posted on: 24 Feb 2010
എടപ്പാളില്‍ പി.ഡി.പി പ്രതിഷേധപ്രകടനം
Posted on: 24 Feb 2010
വധശ്രമത്തില്‍ പീപ്പിള്‍സ് കള്‍ച്ചറല്‍ ഫോറം പ്രതിഷേധിച്ചു
ജിദ്ദ: പി.ഡി.പി. സംസ്ഥാന വൈസ് പ്രസിഡന്റ് സ്വാമി വര്‍ക്കലരാജിന് നേരെയുണ്ടായ വധശ്രമത്തില്‍ പീപ്പിള്‍സ് കള്‍ച്ചറല്‍ ഫോറം ജിദ്ദ സെക്രട്ടേറിയറ്റ് പ്രതിഷേധിച്ചു. സംഭവത്തിലെ യഥാര്‍ഥ പ്രതികളെ കണ്ടെത്തി ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു.
എന്‍.ഡി.എഫ്. അക്രമം അവസാനിപ്പിക്കണംPosted on: 23 Feb 2010
പൊന്നാനി: പി.ഡി.പി. സംസ്ഥാന വൈസ്‌ചെയര്‍മാന്‍ വര്‍ക്കല രാജിനെ വെട്ടിപ്പരിക്കേല്പിച്ചതില്‍ പ്രതിഷേധിച്ച് പി.ഡി.പി. നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. അസീസ് വെളിയങ്കോട്, അഷറഫ് ദാരിമി, എം.എ. അഹമ്മദ് കബീര്‍, ടി. മുഹമ്മദ്ബാവ, കെ. ഷാജിമോന്‍, സി.പി. മുഹമ്മദ് അഷറഫ്, അക്ബര്‍ ചുങ്കത്ത്, അലിം, റഹിം എന്നിവര്‍ നേതൃത്വം നല്‍കി.)
പ്രതിഷേധപ്രകടനം നടത്തി
തിരൂരങ്ങാടി: പി.ഡി.പി. വൈസ്‌ചെയര്‍മാന്‍ വര്‍ക്കല രാജിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതില്‍ പ്രതിഷേധിച്ച് പി.ഡി.പി. മൂന്നിയൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധപ്രകടനം നടത്തി.
കെ.പി. മുഹമ്മദ്, സിദ്ധിഖ് മൂന്നിയൂര്‍, സി.പി. ഹുസൈന്‍, പി.വി. മുഹമ്മദ്, എന്‍.എം. ജംഷീദ്, മുസ്തഫ മണക്കടവന്‍, റാഫി, എം.ടി. നജ്മുദ്ധീന്‍ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി. യോഗം സലാം മൂന്നിയൂര്‍ ഉദ്ഘാടനം ചെയ്തു.
Posted on: 21 Feb 2010
രാജിനു നേരെ വധ ശ്രമം കൊല്ലം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു; ഇന്നു ചിന്നക്കടയില്‍ വന്‍ പ്രതിഷേധ റാലി
പി.ഡി.പി.സംസ്ഥാന വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജിനെ വെള്ളിയാഴ്ച്ച രാത്രി കൊലപ്പെടുത്താന്‍ ശ്രമിക്കുകയും മാരകമായി വെട്ടി പരുക്കേല്‍പ്പിക്കുകയും ചെയ്തതില്‍ ജില്ലാ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. അക്രമത്തില്‍ പ്രതിഷേധിച്ച് ഇന്നു ചിന്നക്കടയില്‍ വന്‍ പ്രതിഷേധ റാലി സംഘടിപ്പിക്കുമെന്ന് പ്രസിഡണ്ട് മൈലക്കാട് ഷായും സെക്രട്ടറി സുനില്‍ ഷായും പ്രസ്താവനയില്‍ അറിയിച്ചു.
പ്രതിഷേധപ്രകടനം നടത്തി
തിരൂരങ്ങാടി: പി.ഡി.പി. വൈസ്‌ചെയര്‍മാന്‍ വര്‍ക്കല രാജിനെ ആക്രമിക്കുവാന്‍ ശ്രമിച്ചതില്‍ പ്രതിഷേധിച്ച് പി.ഡി.പി. മൂന്നിയൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധപ്രകടനം നടത്തി.

അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണം
Posted on: 21 Feb 2010
ശാസ്താംകോട്ട:പി.ഡി.പി. സംസ്ഥാന വര്‍ക്കിങ്ങ് ചെയര്‍മാന്‍ വര്‍ക്കല രാജിനു നേരെയുണ്ടായ വധശ്രമത്തില്‍ പി.ഡി.പി. കുന്നത്തൂര്‍ നിയോജകമണ്ഡലം കമ്മിറ്റി അപലപിച്ചു. അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് പി.ഡി.പി.കുന്നത്തൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് ടി.എം.ഷാഹുല്‍ ഹമീദ്, സെക്രട്ടറി എ.എം.ബദുഷ, ജോയിന്റ് സെക്രട്ടറി കെ.എസ്.ഷിഹാബ് എന്നിവര്‍ ആവശ്യപ്പെട്ടു.
കുറ്റവാളികളെ അറസ്റ്റ് ചെയ്യണം മുഹമ്മദ്കുട്ടി കേച്ചേരി
Posted on: 22 Feb 2010
തൃശ്ശൂര്‍: പി.ഡി.പി. വൈസ്‌ചെയര്‍മാന്‍ വര്‍ക്കല രാജിനെ മുഖംമൂടി സംഘം ആക്രമിച്ചതില്‍ പി.ഡി.പി. സംസ്ഥാന സെക്രട്ടറി മുഹമ്മദ്കുട്ടി കേച്ചേരി പ്രതിഷേധിച്ചു. കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
തിരൂരങ്ങാടിയില്‍ പ്രതിഷേധജാഥ നടത്തി
Posted on: 22 Feb 2010
തിരൂരങ്ങാടി: പി.ഡി.പി സംസ്ഥാന വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജിനെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് പി.ഡി.പി പ്രവര്‍ത്തകര്‍ ചെമ്മാട്ടങ്ങാടിയില്‍ പ്രകടനം നടത്തി.
വേലായുധന്‍ വെന്നിയൂര്‍, സക്കീര്‍ പരപ്പനങ്ങാടി, മൊയ്തീന്‍കുട്ടി ചുള്ളിപ്പാറ, ഹസ്സന്‍, ഹംസ, അനസ് തെന്നല, റസാഖ് ഹാജി എന്നിവര്‍ നേതൃത്വം നല്‍കി.

രാജിന് നേരെ വധശ്രമം ; പ്രതിഷേധം വ്യാപകം
പി.ഡി.പി എ.ആര്‍. നഗര്‍ പഞ്ചായത്ത്കമ്മിറ്റി പ്രകടനം നടത്തി
Posted on: 24 Feb 2010
തിരൂരങ്ങാടി:പി.ഡി.പി വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജിനെ അക്രമിച്ചവരെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് പി.ഡി.പി എ.ആര്‍. നഗര്‍ പഞ്ചായത്ത്കമ്മിറ്റി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. റസാഖ് മമ്പുറം, സൈനുദ്ദീന്‍ കക്കാടംപുറം എന്നിവര്‍ പ്രസംഗിച്ചു. അബു സി, ഉമ്മര്‍കുട്ടി കൊളപ്പുറം, ജാഫര്‍ എന്നിവര്‍ നേതൃത്വംനല്‍കി.
എടപ്പാളില്‍ പി.ഡി.പി പ്രതിഷേധപ്രകടനം
Posted on: 24 Feb 2010
എടപ്പാള്‍: പി.ഡി.പി സംസ്ഥാന സീനിയര്‍ വൈസ്‌ചെയര്‍മാന്‍ സ്വാമി വര്‍ക്കല രാജിനെതിരെ നടന്ന ഗുണ്ടാ ആക്രമണത്തില്‍ പ്രതിഷേധിച്ച് എടപ്പാളില്‍ പി.ഡി.പി പ്രകടനം നടത്തി.മൂസ കല്ലിങ്ങല്‍, ഷിഹാബ് കാലടി, കെ.വി. സെയ്താലിക്കുട്ടി എന്നിവര്‍ നേതൃത്വം നല്‍കി.
വധശ്രമത്തില്‍ പീപ്പിള്‍സ് കള്‍ച്ചറല്‍ ഫോറം പ്രതിഷേധിച്ചു
ജിദ്ദ: പി.ഡി.പി. സംസ്ഥാന വൈസ് പ്രസിഡന്റ് സ്വാമി വര്‍ക്കലരാജിന് നേരെയുണ്ടായ വധശ്രമത്തില്‍ പീപ്പിള്‍സ് കള്‍ച്ചറല്‍ ഫോറം ജിദ്ദ സെക്രട്ടേറിയറ്റ് പ്രതിഷേധിച്ചു. സംഭവത്തിലെ യഥാര്‍ഥ പ്രതികളെ കണ്ടെത്തി ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു.
കള്ളപ്രചാരണങ്ങളും കള്ളക്കേസുകളും ദയനീയമായി പരാജയപ്പെട്ടിരിക്കേ നേതാക്കളെ ആക്രമിച്ചും ഉന്മൂലനം ചെയ്തും പാര്‍ട്ടിയെ തകര്‍ക്കാമെന്നത് തത്പരകക്ഷികളുടെ വ്യാമോഹം മാത്രമാണെന്ന് ഫോറം മീഡിയ സെക്രട്ടറി ഇ.എം.അനീസ് പറഞ്ഞു.
എന്‍.ഡി.എഫ്. അക്രമം അവസാനിപ്പിക്കണം
പൊന്നാനി: പി.ഡി.പി. സംസ്ഥാന വൈസ്‌ചെയര്‍മാന്‍ വര്‍ക്കല രാജിനെ വെട്ടിപ്പരിക്കേല്പിച്ചതില്‍ പ്രതിഷേധിച്ച് പി.ഡി.പി. നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. അസീസ് വെളിയങ്കോട്, അഷറഫ് ദാരിമി, എം.എ. അഹമ്മദ് കബീര്‍, ടി. മുഹമ്മദ്ബാവ, കെ. ഷാജിമോന്‍, സി.പി. മുഹമ്മദ് അഷറഫ്, അക്ബര്‍ ചുങ്കത്ത്, അലിം, റഹിം എന്നിവര്‍ നേതൃത്വം നല്‍കി.)
പ്രതിഷേധപ്രകടനം നടത്തി
Posted on: 21 Feb 2010
തിരൂരങ്ങാടി: പി.ഡി.പി. വൈസ്‌ചെയര്‍മാന്‍ വര്‍ക്കല രാജിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതില്‍ പ്രതിഷേധിച്ച് പി.ഡി.പി. മൂന്നിയൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധപ്രകടനം നടത്തി.
കെ.പി. മുഹമ്മദ്, സിദ്ധിഖ് മൂന്നിയൂര്‍, സി.പി. ഹുസൈന്‍, പി.വി. മുഹമ്മദ്, എന്‍.എം. ജംഷീദ്, മുസ്തഫ മണക്കടവന്‍, റാഫി, എം.ടി. നജ്മുദ്ധീന്‍ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി. യോഗം സലാം മൂന്നിയൂര്‍ ഉദ്ഘാടനം ചെയ്തു.
Posted on: 21 Feb 2010
രാജിനു നേരെ വധ ശ്രമം കൊല്ലം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു; ഇന്നു ചിന്നക്കടയില്‍ വന്‍ പ്രതിഷേധ റാലി
പി.ഡി.പി.സംസ്ഥാന വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജിനെ വെള്ളിയാഴ്ച്ച രാത്രി കൊലപ്പെടുത്താന്‍ ശ്രമിക്കുകയും മാരകമായി വെട്ടി പരുക്കേല്‍പ്പിക്കുകയും ചെയ്തതില്‍ ജില്ലാ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. അക്രമത്തില്‍ പ്രതിഷേധിച്ച് ഇന്നു ചിന്നക്കടയില്‍ വന്‍ പ്രതിഷേധ റാലി സംഘടിപ്പിക്കുമെന്ന് പ്രസിഡണ്ട് മൈലക്കാട് ഷായും സെക്രട്ടറി സുനില്‍ ഷായും പ്രസ്താവനയില്‍ അറിയിച്ചു.
പ്രതിഷേധപ്രകടനം നടത്തി
തിരൂരങ്ങാടി: പി.ഡി.പി. വൈസ്‌ചെയര്‍മാന്‍ വര്‍ക്കല രാജിനെ ആക്രമിക്കുവാന്‍ ശ്രമിച്ചതില്‍ പ്രതിഷേധിച്ച് പി.ഡി.പി. മൂന്നിയൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധപ്രകടനം നടത്തി.
കെ.പി. മുഹമ്മദ്, സിദ്ധിഖ് മൂന്നിയൂര്‍, സി.പി. ഹുസൈന്‍, പി.വി. മുഹമ്മദ്, എന്‍.എം. ജംഷീദ്, മുസ്തഫ മണക്കടവന്‍, റാഫി, എം.ടി. നജ്മുദ്ധീന്‍ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി. യോഗം സലാം മൂന്നിയൂര്‍ ഉദ്ഘാടനം ചെയ്തു.
അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണം
Posted on: 21 Feb 2010
ശാസ്താംകോട്ട:പി.ഡി.പി. സംസ്ഥാന വര്‍ക്കിങ്ങ് ചെയര്‍മാന്‍ വര്‍ക്കല രാജിനു നേരെയുണ്ടായ വധശ്രമത്തില്‍ പി.ഡി.പി. കുന്നത്തൂര്‍ നിയോജകമണ്ഡലം കമ്മിറ്റി അപലപിച്ചു. അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് പി.ഡി.പി.കുന്നത്തൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് ടി.എം.ഷാഹുല്‍ ഹമീദ്, സെക്രട്ടറി എ.എം.ബദുഷ, ജോയിന്റ് സെക്രട്ടറി കെ.എസ്.ഷിഹാബ് എന്നിവര്‍ ആവശ്യപ്പെട്ടു.
കുറ്റവാളികളെ അറസ്റ്റ് ചെയ്യണം മുഹമ്മദ്കുട്ടി കേച്ചേരി
Posted on: 22 Feb 2010
തൃശ്ശൂര്‍: പി.ഡി.പി. വൈസ്‌ചെയര്‍മാന്‍ വര്‍ക്കല രാജിനെ മുഖംമൂടി സംഘം ആക്രമിച്ചതില്‍ പി.ഡി.പി. സംസ്ഥാന സെക്രട്ടറി മുഹമ്മദ്കുട്ടി കേച്ചേരി പ്രതിഷേധിച്ചു. കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
തിരൂരങ്ങാടിയില്‍ പ്രതിഷേധജാഥ നടത്തി
Posted on: 22 Feb 2010
തിരൂരങ്ങാടി: പി.ഡി.പി സംസ്ഥാന വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജിനെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് പി.ഡി.പി പ്രവര്‍ത്തകര്‍ ചെമ്മാട്ടങ്ങാടിയില്‍ പ്രകടനം നടത്തി.
വേലായുധന്‍ വെന്നിയൂര്‍, സക്കീര്‍ പരപ്പനങ്ങാടി, മൊയ്തീന്‍കുട്ടി ചുള്ളിപ്പാറ, ഹസ്സന്‍, ഹംസ, അനസ് തെന്നല, റസാഖ് ഹാജി എന്നിവര്‍ നേതൃത്വം നല്‍കി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ