ബംഗളൂരു: 2008 ജൂലൈ 25ലെ ബംഗ്ലൂര് സ്ഫോടനക്കേസില്‍ അന്യായമായി പ്രതിചേര്‍ക്കപ്പെട്ട പി.ഡി.പി ചെയര്മാന് അബ്ദുന്നാസിര്‍ മഅദനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ അതിവേഗ സെഷന്‍സ് കോടതി ജൂലൈ ഏഴിലേക്ക് മാറ്റി. ഇന്നലെ രാവിലെ കോടതിയില്‍ കേസ് പരിഗണിച്ച ഉടനെ കുറ്റപത്രത്തില്‍ മഅദനിക്കെതിരായുള്ള ആരോപണങ്ങള്‍ക്കെതിരെ അഡ്വ.പി. ഉസ്മാന് വാദിച്ചു. ഒന്നാം പ്രതി തടിയന്റവിട നസീര്‍ സംഘടിപ്പിച്ച കുടകിലെ ക്യാമ്പില്‍ മഅദനി പങ്കെടുത്തെന്ന കുറ്റപത്രത്തിലെ വാദം തെറ്റാണെന്നായിരുന്നു മഅദനിയുടെ അഭിഭാഷകന് വാദിച്ചത്.
കോയമ്പത്തൂര്‍ സ്ഫോടനകേസില്‍ നിരപരാധിയാണെന്ന് കണ്ട് വിട്ടയച്ച ശേഷം മഅദനി കേരള പൊലീസിന്റെ സംരക്ഷണിയിലായിരുന്നുവെന്നും മഅദനിയുടെ യാത്രയുടെ രേഖകള്‍ കേരള ഡി.ജി.പിയുടെ കൈവശം ഉണ്ടെന്നും അഡ്വ. ഉസ്മാന് പറഞ്ഞു. ഈ രേഖകള്‍ കോടതി പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ രേഖകള്‍ നിങ്ങള്‍ക്ക് തന്നെ ഹാജരാക്കി കൂടേ എന്ന് കോടതി ചോദിച്ചു. വിവരാവകാശ നിയമ പ്രകാരം രേഖകള്‍ കിട്ടാന്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും ഹാജരാക്കാന്‍ ശനിയാഴ്ച വരെ സമയം നല്‍കണമെന്നും മഅദനിയുടെ അഭിഭാഷകന് ആവശ്യപ്പെട്ടു. മഅദനിയുടെ അഭിഭാഷകന്റെ വാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കാനുള്ള രേഖകള്‍ ഹാജരാക്കാന്‍ ജൂലൈ ഏഴ് വരെ പ്രോസിക്യൂഷന് സമയം ചോദിച്ചു. തുടര്‍ന്ന് ജൂലൈ ഏഴിലേക്ക് മാറ്റി ജഡ്ജി ഉത്തരവിടുകയായിരുന്നു.

PDP other Minority and backward class dominated party's like BSP,INL etc to contest in coming panchayath election.After the Madany case only we see that you have many leaders.it seems this is a really motivated case to make Madany and PDP religious extremist by UDF &BJP to give CPM a black mark among people as it was CPM who supported PDP for ponnani seat.
മറുപടിഇല്ലാതാക്കൂee blogil: PDP varunna panchayath thirenjeduppil ottakku mathsarikaan aanu booripakshavum anubhavikal nirdeshikkunnathu.Shakthy kendrangalil ottakkum mattidangalil samaana chindagathy kaarumaayi kootu koodi mathsarikendathaanu.
മറുപടിഇല്ലാതാക്കൂMadanye peedippikunathinnethire Niraharam samaram anushtikkunna pravarthakarkku anubhavam prakadippichu kondu ella jilla kendrangalilum oru divasam engilum PDP nethakal niraham anushtikendathaanu.
മറുപടിഇല്ലാതാക്കൂNiraparaadiyaaya Madaniye peedippikunnathinethire Niraharam anushtikunna nethakalkku anubhavam prakadippichu,petrol vilavardhanaketireyum prathishedichu Ellaa jillayilum jilla enthaakal oru divasamengilum niraharam anushittikendathaanu.
മറുപടിഇല്ലാതാക്കൂennu party anubhaavi