ജില്ലാ പ്രസിഡണ്ട് കെ.കെ.വീരാന്‍കുട്ടി അധ്യക്ഷത വഹിച്ചു. പി.ഡി.പി.സംസ്ഥാന സെക്രട്ടറി മുഹമ്മദ് റജീബ് മുഖ്യ പ്രഭാഷണം നടത്തി.
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി.എ.മുജീബ് റഹ്മാന്‍, ജില്ലാ ജനറല്‍ സെക്രട്ടറി വി.എം.മാര്സന്‍, വൈസ് പ്രസിഡണ്ട് മുഹമ്മദ് ഹാജി, നൌഷാദ് കൊച്ചി എന്നിവര്‍ സംസാരിച്ചു. ഡോക്ടര്‍ ബിനായക് സെന്നിനെതിരെ തുടരുന്ന ഭരണകൂട ഭീകരതെക്കെതിരെ ശബ്ദിക്കാന്‍ യോഗം ജാനാധിപത്യ വിശ്വാസികളെ ആഹ്വാനം ചെയ്തു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ