കോഴിക്കോട് : പി.ഡി.പി.മുന്‍ വര്‍ക്കിംഗ് ചെയര്മാന് കെ.ഇ.അബ്ദുള്ള, മുന്‍ നയരൂപീകരണ സമിതി ചെയര്മാന് അഡ്വ.സുധാകരന്,മുന്‍ കോഴിക്കോട് ജില്ലാ സെക്രട്ടറി വി.എസ്.അബൂബക്കര്‍,മുന്‍ ത്രിശൂര്‍ ജില്ലാ പ്രസിഡണ്ട് മണ് വിള സൈനുദ്ധീന്‍ തുടങ്ങി നിരവധി മുന്‍കാല നേതാക്കളും പ്രവര്‍ത്തകരും നാളെ മാതൃ സംഘടനയില്‍ തിരിച്ചെത്തും. അബ്ദുള്‍ നാസര്‍ മഅദനി അനുഭവിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് അറുതി വരുത്തുക, വിചാരണ കര്‍ണാടകയ്ക്ക് പുറത്ത് നടത്തുക,കേന്ദ്ര ഏജന്‍സിയെ കേസ് ഏല്‍പ്പിക്കുക തുടങ്ങിയാ ആവശ്യങ്ങള്‍ ഉന്നയിച്ചു പി.ഡി.പി.ആരംഭിക്കുന്ന രാണ്ടാം ഘട്ട സമരപരിപാടികളുടെ സംസ്ഥാന തല ഉത്ഘാട ചടങ്ങില്‍ വച്ച് ഇവര്‍ക്കും പാര്‍ട്ടിയില്‍ അംഗത്വം നല്‍കും. നാളെ കോഴിക്കോട് മുതലക്കുളം മൈതാനിയിലാണ് ചടങ്ങ്.
തൃശ്ശൂര്‍ ജില്ലയിലെ മണ്ണുത്തി സ്വദേശിയായ കെ.ഇ.അബ്ദുള്ള പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളും മികച്ച വാഗ്മിയുമാണ്.കോയമ്പത്തൂര്‍ മാര്‍ച്ച് ഉള്‍പ്പെടെ നിരവധി സമരങ്ങള്‍ക്ക് കെ.ഇ.മുന്‍ കാലങ്ങളില്‍ നേതൃത്വം നല്‍കിയിട്ടുണ്ട്.മികച്ച സംഘാടകന്‍ എന്ന നിലയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ സുപരിചിതനാണ് കോഴിക്കോട് സ്വദേശിയായ അഡ്വ.സുധാകരന്.
തൃശ്ശൂര്‍ ജില്ലയിലെ മണ്ണുത്തി സ്വദേശിയായ കെ.ഇ.അബ്ദുള്ള പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളും മികച്ച വാഗ്മിയുമാണ്.കോയമ്പത്തൂര്‍ മാര്‍ച്ച് ഉള്‍പ്പെടെ നിരവധി സമരങ്ങള്‍ക്ക് കെ.ഇ.മുന്‍ കാലങ്ങളില്‍ നേതൃത്വം നല്‍കിയിട്ടുണ്ട്.മികച്ച സംഘാടകന്‍ എന്ന നിലയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ സുപരിചിതനാണ് കോഴിക്കോട് സ്വദേശിയായ അഡ്വ.സുധാകരന്.
Petrol Vilavardhanakethireyum,vilavardhanakethireyum PDP janagalkku venty Kendra manthry maarute vasathikalilekku march natathuka.Kootathe Madany mochanathinnum vendyulla abhyarthana kooti ulpetuthanam.Niyamasabha electionil ottakku venam mathsarikentathu.
മറുപടിഇല്ലാതാക്കൂvaiki vanna vivekam so ellavarkum pdpileke welcom .best wishes by pcf.Riyadh comm..
മറുപടിഇല്ലാതാക്കൂവയ്കി വന്നാലും അവര്‍ ഒരു നിരപരാധിയെ പിടിപ്പിക്കുന്നു എന്ന് കേട്ടപ്പോള്‍ അവരുടെ ആവശ്യത്തെ കുറിച്ച് അവര്‍ മനസ്സിലാകി.പിഡിപി വിട്ടവരെ തിരച്ചു കൊണ്ടു വരന് ശ്രമിക്കുക.മദനി മോച്ചനതിന്നു പിന്തുണ അവരോടും തേടുക.കള്ളാ കേഇസും ആണെന്ന് മനസ്സിലാകിയ ജനം മദനി മോചനം ആവശ്യപെടുന്നത് ഒരു രാഷ്ട്രിയ പാര്‍ട്ടിയും കേള്‍ക്കുന്നില്ല എന്നാ സത്യം മനസ്സിലാകി ഇനിയും പലരും തിരിച്ചു വരും.മദനിക്ക് വേണ്ടിയാവണം വരുന്ന എലെക്ഷന്.അതിന്നു കേരള ഇപ്പോള്‍ പലരും നടത്തുന്ന യാത്ര പോലെ ഒരു യാത്ര മുന്‍ നിര നെതകള്‍ നടതെന്ടതാണ്.
മറുപടിഇല്ലാതാക്കൂPoonthura Siraj,Puthupaadi,Mun Nethaavu Suvarnnakumar ennivareyum thirikekontu varan nokkuka.Madany Mochanathinnu pinthuna nelakaan abhyarthichu, Ella jillakalilum ulla pazhaya pravarthakare koote kontu vannu partiye shakthi petuthaan sramikkuka.Athinnu venti thirichuvannavareyum nethruthvavum chernnu parti vittavare sameepikkuka.
മറുപടിഇല്ലാതാക്കൂkunjalikutty ippol: "elikale konnotukkiya kuzhaloothu karane pole thangal ulpedeyulla leegue nethaakaleyum, anuyaayikaleyum ice cream enna kuzhaloothi, oru veliya theekundathileekku aanu chaatikkunnathu" enna sathyam avar marakkunnilla.PDPyil ninnum leegilekku vittupoyavare thirike kontu varan PDPkku oru avasaram leegu thenne thannirikkunnu.
മറുപടിഇല്ലാതാക്കൂ