തൊടുപുഴ:ഐസ്ക്രീം പാര്‍ലര്‍ കേസിന്റെ നിജസ്ഥിതി പുറത്തു വരുന്നതു വരെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് കുഞ്ഞാലിക്കുട്ടിയെ മാറ്റിനിര്‍ത്താന്‍ മുസ്ലീം ലീഗ് തയ്യാറാകണമെന്ന് പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി സുബൈര്‍ സബാഹി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
അബ്ദുള്‍ നാസര്‍ മഅദനി അനുഭവിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് അറുതി വരുത്തുക, വിചാരണ കര്‍ണാടകയ്ക്ക് പുറത്ത് നടത്തുക, കേന്ദ്ര ഏജന്‍സിയെ കേസ് ഏല്‍പ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് പിഡി.പി. നടത്തുന്ന സമരങ്ങളുടെ ഉദ്ഘാടനം ഫിബ്രവരി 9ന് വൈകീട്ട് 5ന് കോഴിക്കേട് മുതലക്കുളം മൈതാനിയില്‍ നടക്കും.
ഫിബ്രവരി 9 വരെയുള്ള പാര്‍ട്ടിയുടെ എല്ലാ പൊതുപരിപാടികളും നിര്‍ത്തിവച്ചതായും സുബൈര്‍ സബാഹി പറഞ്ഞു. പത്രസമ്മേളനത്തില്‍ പി.ഡി.പി. ജില്ലാ പ്രസിഡന്റ് എം.എം. സുലൈമാന്‍, കെ.എം. ജബ്ബാര്‍, നജീബ് കളരിക്കല്‍, പി.ഇ. ഹുസൈന്, എന്നിവര്‍ പങ്കെടുത്തു.
അബ്ദുള്‍ നാസര്‍ മഅദനി അനുഭവിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് അറുതി വരുത്തുക, വിചാരണ കര്‍ണാടകയ്ക്ക് പുറത്ത് നടത്തുക, കേന്ദ്ര ഏജന്‍സിയെ കേസ് ഏല്‍പ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് പിഡി.പി. നടത്തുന്ന സമരങ്ങളുടെ ഉദ്ഘാടനം ഫിബ്രവരി 9ന് വൈകീട്ട് 5ന് കോഴിക്കേട് മുതലക്കുളം മൈതാനിയില്‍ നടക്കും.
ഫിബ്രവരി 9 വരെയുള്ള പാര്‍ട്ടിയുടെ എല്ലാ പൊതുപരിപാടികളും നിര്‍ത്തിവച്ചതായും സുബൈര്‍ സബാഹി പറഞ്ഞു. പത്രസമ്മേളനത്തില്‍ പി.ഡി.പി. ജില്ലാ പ്രസിഡന്റ് എം.എം. സുലൈമാന്‍, കെ.എം. ജബ്ബാര്‍, നജീബ് കളരിക്കല്‍, പി.ഇ. ഹുസൈന്, എന്നിവര്‍ പങ്കെടുത്തു.
kunjali kutty ice creem kasil nenne raksha padan judeshrye velak vage, adaham rajadroha kuttamane cheidade
മറുപടിഇല്ലാതാക്കൂkujalikuttyude veshathil anik parayanullath niyamam niyamathente vazhik povatte???
മറുപടിഇല്ലാതാക്കൂമാധ്യമങ്ങള് പല സത്യങ്ങള്‍ ജനഗളില്‍ നിന്ന് മറച്ചു വെക്കുന്നു.അതികാരം ഉപയോഗിച്ചും,നിതിയെ വേലെക്കു വാങ്ങിയും രക്ഷപ്പെടുന്ന പലരുടെയും കഥകളും തെളിവുകളും സംമാര്ധവും,ഭീഷണിയും,പണത്തിന്റെ ഇടപെടലും മൂലം പല വാര്‍ത്തകളും പുറത്തു വരുന്നില്ല.ഇവിടെ മദനിയുടെ കാര്യത്തില്‍ നിരപരാധിയെ അപരാധിയാക്കാന്‍ ചില മാധ്യമങ്ങള്‍ ശ്രമിച്ചെങ്കില്‍.അവിടെ കുഞ്ഞാളികുട്ട്യുറെ കാര്യത്തില്‍ അപരതിയെ വെള്ള പൂശാന്‍ ആണ് ശ്രമിച്ചത്.നീതിയെ ദുരുപയോഗം ചെയ്തു എന്നാ തെളിവുകള്‍ പോലും കിട്ട്യിട്ടു അത് അധികാരികളെ എല്പ്പിക്യന്നോ ,അതോ ജനങള്‍ക്ക് മുന്നില്‍ എത്തികാന്നോ ശ്രമിചില്ലാ.ഇവിടെ സത്യങ്ങള്‍ക്ക് വിലകൊടുത് വാങ്ങിയതോ അതോ സമ്മര്‍ദം മൂലം പല മാധ്യമങ്ങളും പിന് വലിഞ്ഞു.മദനിക്കെതിരെ യുള്ള തെളിവുകളും സാക്ഷികളും വ്യാജമാനെന്നരിഞ്ഞിട്ടും പല മാധ്യമങ്ങള്‍ അത് പ്രസിദ്ധീകരിക്കുക പോലും ചെയ്തില്ല.മദനിയുടെ നിരപരാധിതം തെളിവ് അടക്കം കൊണ്ടു വന്ന തെഹല്‍ക്ക സത്യങ്ങള്‍ പോലും.നീതിയെ കയ്യിലെടുതന്റെ തെളിവുകള്ഉണ്ടെങ്കില് ജനങള്‍ക്ക് വേണ്ടി പുറത്തു വിടാനും,തെഹല്‍ക പോലെ മടനിക്കെതിരെയുള്ള കല്ലകെസിന്റെ സത്യാവസ്ഥ പുറത്തു കൊണ്ടു വരാനും പിഡിപി പ്രസ് ക്ലബുകളിലേക്ക് മാര്‍ച്ച് സങ്കടിപ്പികുക.സത്യങ്ങള്‍ മൂടി വെക്കാതെ സത്യസന്ധമായ വാര്‍ത്തകള്‍ നെല്കാനും അഭാര്തിക്കുക.ഒരു പെട്ടി ഐസ് ക്രിമും വേണമെങ്കില്‍ കൊടുക്കാം, കുഞ്ഞളിക്കുട്ടികെതിരെയുള്ള തെളിവുകള്‍ മൂടിവേച്ചതിന്നു.
മറുപടിഇല്ലാതാക്കൂMNARV ude comment kalaky very good
മറുപടിഇല്ലാതാക്കൂsuper mnarv*** comment ullatakkam partyil charchayentathu.Madhyamangal janagalil ninnu sathyangal marachuvekkunnu ennathu sathyam thenne.Rouf nelkiya thelivukal evite poyi?.oru petti ice cream press clubinella kotukentathu.neethiye polum vilakku vangiyathinte rahasyangal kittiyittum athu kerala janathakku munnil mooti vecha india visionnu aanu.
മറുപടിഇല്ലാതാക്കൂmnarv words are correct.Now All truth behind every case is hidden by Media from people for sake of money,power & politics.Message of mnrv should reach Feb 9 PDP meet & request media to publish the truth behind how kunjalikutty manipulated the court in ice cream case.Ask to prepare a march to press clubs to publish truths.
മറുപടിഇല്ലാതാക്കൂഎന്നെ അഭിനന്ദിച്ച ഏവര്‍ക്കും നന്ദി.ഞാന്‍ ഒരു പിഡിപി പ്രവര്ത്തകന് എല്ലാ.പക്ഷെ രാജാവ് നെഗ്നന് ആണ് എന്ന് സത്യസന്ധമായി ജനഗലോടു വിളിച്ചു പറയുന്ന കുട്ട്യേപോലെയുള്ള മദനിയെ അങ്ങികരിക്കുന്നു.നിതിയെ വിലക്ക് വാങ്ങിയ നേതാകല്കെതിരെ ശബ്ദിക്കാന്‍ ഇന്ന് കേരള മുസ്ലിം ന്യുനപക്ഷ രാഷ്ട്രിയത്തില്‍ മദനി എന്നാ നേതാവിന്റെ കുറവ് കാണുന്നു. പിഡിപി ശക്തമായി രാഷ്തൃയത്തിലേക്ക് തിരിച്ചു വരണമെന്ന് ആഗ്രഹിക്കുന്നു.ഇന്ന് ന്യുനപക്ഷം എന്നത് ഒരു മതമെല്ലെന്നും ന്യുനപക്ഷം എന്നത് രാജ്യത്തെ സ്നേഹിക്കുന്ന,നിതിയുടെ വിശ്വസ്ത നെലനില്കണമെന്നു വിശ്വസിക്കുന്നതും,സത്യങ്ങള്‍ പുരതുവരനമെന്നതും,രാജ്യത്തെ കട്ടുതിന്നുന്ന്ന അഴിമാതികാരെ അത് ആരായാലും തുരുങ്ങിലടച്ചു ആപനം ജനഗളില്‍ എതികനമെന്നും ആഗ്രഹിക്കുന്ന ബാരതിയര് ആണ് ന്യുനപക്ഷങ്ങള്‍.രാജ്യത്തെ കട്ട് തിന്നുന്നവും,നിതിയെ വിലക്ക് വാങ്ങുന്നവനും,സത്യം അറിഞ്ഞിട്ടും അത് മറച്ചു വെക്കുന്ന മാധ്യമങ്ങള്‍ അവരുടെ ജനഗലോടുള്ള കടമകള്‍ മറന്നിരിക്കുന്നു.സത്യങ്ങള്‍ ജനങള്‍ക്ക് മുന്നില്‍ കൊണ്ടുവരാനും, തെഹല്‍ക പോലെ മടനിക്കെതിരെയുള്ള കല്ലകെസിന്റെ സത്യാവസ്ഥ പുറത്തു കൊണ്ടു വരാനും പിഡിപി പ്രസ് ക്ലബുകളിലേക്ക് മാര്‍ച്ച് സങ്കടിപ്പികുക.സത്യങ്ങള്‍ മൂടി വെക്കാതെ സത്യസന്ധമായ വാര്‍ത്തകള്‍ നെല്കാനും അഭയര്തിച്ചു ഒരു മാര്‍ച്ച് പ്രസ്ക്ലബിലേക്ക് പിഡിപി ജനങള്‍ക്ക് വേണ്ടി നടത്തുക.ഇത് നിങ്ങള്‍ പ്രവര്‍ത്തകര്‍ പാര്‍ടിയോട് അഭ്യര്തിക്കെന്ടതാണ്. നടപാകുന് എന്ന് വിശ്വസിക്കുന്നു.
മറുപടിഇല്ലാതാക്കൂ