തിരൂരങ്ങാടി: ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി നിലപാടുകള്‍ സ്വരൂപിക്കാന്‍ മലപ്പുറം ജില്ലയിലെ പി.ഡി.പി മണ്ഡലം കണ്‍വെന്‍ഷനുകള്‍ 25 മുതല്‍ ആരംഭിക്കുമെന്ന് ജില്ലാ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
25 ന് രണ്ടുമണിക്ക് വേങ്ങര വ്യാപാരഭവനില്‍ വേങ്ങര മണ്ഡലം കണ്‍വെന്‍ഷനും ചെമ്മാട്ട് എറപറമ്പന് പ്ലാസ ഓഡിറ്റോറിയത്തില്‍ തിരൂരങ്ങാടി മണ്ഡലം കണ്‍വെന്‍ഷനും നടക്കും. കണ്‍വെന്‍ഷനുകള്‍ യഥാക്രമം സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ വര്‍ക്കല രാജ്, സുബൈര്‍ സബാഹി എന്നിവര്‍ ഉദ്ഘാടനം ചെയ്യും.
27 ന് വൈകീട്ട് ആറുമണിക്കാണ് വള്ളിക്കുന്ന് മണ്ഡലം കണ്വെന്ഷന്. ചേളാരിയില്‍ നടക്കുന്ന പരിപാടി സംസ്ഥാന ട്രഷറര്‍ അജിത്ത്കുമാര്‍ ആസാദ് ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ വര്‍ക്കിങ് സെക്രട്ടറി സക്കീര്‍ പരപ്പനങ്ങാടി, വൈസ് പ്രസിഡന്റ് വേലായുധന് വെന്നിയൂര്‍ എന്നിവര്‍ പറഞ്ഞു.
പത്രസമ്മേളനത്തില്‍ വേങ്ങര മണ്ഡലം പ്രസിഡന്റ് കുരുണിയന് ചേക്കു, അയ്യപ്പന് എ.ആര്.നഗര്‍, അഷ്റഫ് ഊരകം, സി.സൈനുദ്ദീന്‍ എന്നിവരും പങ്കെടുത്തു.
PDP should contest in all seats of Malappuram Against league.this comment below is having some elements.
മറുപടിഇല്ലാതാക്കൂkochumon said...
സ്വന്ധം പോന്നഅളിയന് കുഞ്ഞാലി " കള്ളന് ആണെന്നും, പെണ്വാണ്ണിഭാതില് പങ്കെടുത്തെന്നും" ഉറക്കെ പറഞ്ഞിട്ടും, ലിഗ് നേതാകളും അണികളും കുഞ്ഞാലിക്കുട്ടിയെ ന്യായികരിക്കുന്നു.ഇത് ഇബിളിസിനെ ന്യായികരിക്കുന്ന പോലെ ആയില്ലേ?.നാളെ കുഞ്ഞാലികുട്ടി ഇബൈലിസിനെ അനുകൂലിക്കുന്നവര്‍, ഒരു സ്ഥാനര്തിയെ നിര്‍ത്തി വോട്ടു ചോദിച്ചു വരും."നരകത്തിലേക്കുള്ള കോണി ചിന്നതില്‍ വോട്ടു അഭ്യര്‍ഥിച്ചു".
അങ്ങനെ വോട്ടു ചെയുന്നവനും ഇബൈലിസിനെ അനുകൂലിക്കുന്നു.
"ഇബിലിസ് തിട്ടം ചവിട്ടിയി പോലെ" എന്ന ചൊല്ല് ഇവിടെ ചൊല്ലി കൊടുകാം ലിഗുകാര്ക്ക്.
"ഇബിലിസ്" എന്ന കുഞ്ഞാലികുട്ടി കഷ്ടം ചവിട്ടിയത് എല്ലായിടത്തും തേച്ചു ആതെച്ചത് അനുയായികള്‍ ചവിട്ടി.അവര്‍ വോട്ടു അഭ്യര്‍ഥിച്ചു പലയിടങ്ങളില്‍ പോലും തേക്കും.വോട്ടു ചെയ്യുന്നവന് അത് വിണ്ടും ചവിട്ടും. നമുക്ക് ഇവിടെ പറയാം അസ്തഗുഫിരുള്ള..
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പി.ഡി.പി.എന്തു നിലപാട് സ്വീകരിക്കണം
മറുപടിഇല്ലാതാക്കൂChange your vote
Votes so far: 69
Days left to vote: 24
( after 24 days election is coming,so this day is foolishness)