മൈലക്കാട് ഷാ ഇരവിപുരത്ത് പി.ഡി.പി.സ്ഥാനാര്‍ഥി

കൊല്ലം : പി.ഡി.പി. കൊല്ലം ജില്ലാ പ്രസിഡണ്ട്‌ മൈലക്കാട് ഷാ ഇരവിപുരം മണ്ഡലത്തില്‍ നിന്നും പി.ഡി.പി. സ്ഥാനാര്‍ഥിയായി മത്സരിക്കും. പാര്‍ട്ടി മണ്ഡലം കൌണ്‍സില്‍ ഏകകണ്ഠമായാണ് മൈലക്കാട് ഷായുടെ പേര് നിര്‍ദ്ദേശിച്ചത്. പി.ഡി.പി.ക്ക് സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ വേരോട്ടമുള്ള ഈ മണ്ഡലത്തില്‍ ഏറ്റവും ശക്തനായ സ്ഥാനാര്‍ഥിയെ തന്നെ രംഗത്തിറക്കിയ പി.ഡി.പി.വിജയത്തില്‍ കുറച്ചൊന്നും പ്രതീക്ഷിക്കുന്നില്ല.സാമൂഹിക സാസ്കാരിക രംഗങ്ങളില്‍ നിറസാന്നിധ്യമാണ്‌ നിരവധി സംഘടനകളുടെ നേതൃസ്ഥാനം വഹിക്കുന്ന മൈലക്കാട് ഷാ.മൈലക്കാട് ഷാ (മുഹമ്മദ് ഷാ) ആദ്യമായാണ്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. മുണ്ടോട്ടില്‍ ഷംസുദ്ദീന്‍ ആണു അവസാനമായി ഇവിടെ പി.ഡി.പി. സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്. 1996 ല്‍ അദ്ദേഹം ഇവിടെ നിന്നും 3012 വോട്ടുകള്‍ നേടിയിരുന്നു.

കൊല്ലം കോര്‍പ്പറേഷനിലെ 14,15, 20 മുതല്‍ 41 വരെയുള്ള വാര്‍ഡുകളും മയ്യനാട് പഞ്ചായത്തും ഉള്‍പ്പെടുന്നതാണ്‍ ഇരവിപുരം നിയമസഭാ മണ്ഡലം.

അര്‍.എസ്.പി.നേതാവ് എ.എ.അസീസും മുസ്ലിം ലീഗ് നേതാവ് പി.കെ.കെ.ബാവയുമാണ് എതിര്‍ സ്ഥാനാര്‍ത്ഥികള്‍.

11 അഭിപ്രായങ്ങൾ:

  1. സത്യത്തിനും തുല്യ നീതിക്കുവേണ്ടി ശബ്ധിച്ചതിന്റെ പേരില്‍ തീവ്രവാദിയായും ഭീകരവാദിയായും മുദ്രകുത്തി ജയിലറകള്‍ പകരം നല്‍കിയ രാഷ്ട്രീയ തമ്പുരാക്കന്മാര്‍ക്കെതിരെ ജനകീയ ചെറുത്ത് നില്പിന്റെ പുതിയ ചരിതം രചിക്കാന്‍ ............ വരുന്നു...
    കോട്ട കൊത്തളങ്ങളെ തകര്‍ക്കാന്‍ ...

    പി .ഡി .പി സിന്ധാബാദ്‌...
    മര്‍ധിത ഐക്യം സിന്ധാബാദ്‌....
    നാസര്‍ മഅദനി സിന്ധാബാദ്‌

    മറുപടിഇല്ലാതാക്കൂ
  2. prachranarangatt sakttmakuka takkrttal taratta kottakal illa enn nam kunnaylikutiiuluda teleechu

    മറുപടിഇല്ലാതാക്കൂ
  3. Party mathsarikkathe itangalil oru munnanikkum pinthuna nelkaruthu ennu abhyarthikkunnu.Nalla Sthanarthikale nokki avarkku rashtriyam nokathe pinthunakkuka.Partykku ithu kontu guname cheyyukayollu.PDPye thalli paranja partikalkku pinthuna nelkaruthu.Mathsarikkatha itangalil Sthanarthikal ethennu kantu nalla janakiyan anenkil avarkku therenjetuppinnu orazcha munpu pinthuna prakyapikkuka.Ithiloote party vootu oru munnaikkum ezhuthi kotukkukayum venta.athiloote mathsarikkunna itangalile party voootukal pettiyil veezhuka thenne cheyyum.

    മറുപടിഇല്ലാതാക്കൂ
  4. PDP VIJAYIKATEE............MILAKAD SHAIK ELLAVIDHA VIJAYA BHAVUKANGALUMMMMMMM

    മറുപടിഇല്ലാതാക്കൂ
  5. അജ്ഞാതന്‍ശനി മാർ 12, 05:20:00 PM 2011

    ഇനി എങ്ങിനെയാവണം പിഡിപി………
    ഇനി എങ്ങിനെയാവണം പിഡിപി?`.അനിതിക്കെതിരെ മുഖം നോക്കാതെ ശക്തമായി പ്രതികരിക്കുന്ന മദനിയുടെ പിന്തുടര്ചാവകാശികളാണ് പിഡിപിയും, പിഡിപി പ്രവര്തകരും.അതികാരത്തിന്ന് വേണ്ടിമാത്രം നിലനില്ക്കുന്ന പാര്ട്ടികളെ പോലെയാവരുത്.ഒരു മുന്ന്ണിയില് നിന്നാല് ആ മുന്നണിയില് ഉളള മറ്റു പാര്ട്ടികളും നേത്ക്കളും ചെയ്യുന്ന നെറികേടുകളെ ന്യായീകരിചു അധിന്നു കൂട്ട് നില്ക്കുകയും വേണം.ആ ഗതികേടാണ് ഇന്നു മുന്നണികളില് ഉളള പല പാര്ട്ടികള്ക്കും നല്ലനേതാക്കള്ക്കും. INL ഒരുതരത്തില് ബാഗ്യം ചെയ്തവരായിരുന്നു.മുന്നണിയില് നില്ക്ക്ത്തെ അവര്ക്ക് ഒരു മുന്നണിയില് ഉളള സ്താനം തെന്നെ ലഭിചിരുന്നു.പക്ഷെ അതു അവര്കളഞു കുളിചു.അനീതിക്കെതിരേ പ്രതികരിക്കുകയും ഒരു മുന്നണിയുടെ ജലപനകള്ക്കു അതികം വഴങുകയും വേണ്ടത്ാനും.
    അതു കൊണ്ടു ഒറ്റക്കു നിന്നു ശക്തമാവേട്ണതുണ്ട്.അതിന്നുളള തെയ്യാറെടുപ്പാകണം ഈ തിരെഞെടുപ്പ്.
    "വര്ഗിയതയിലൂടെ അധികാരം", എന്ന ആശയം മുറുകെ പിടിച്ചു അത് പ്രാവര്ത്തികമാകാന് ശ്രമിക്കുന്ന ഒരു വിഭാഗമാണ് സങ്കപരിവാര്. ." ബിജെപി കര്ണാടകയില് നിന്ന് കേരളത്തിലേക്ക്" അതികാരം എന്ന ഒരു മുദ്രാവാക്യവുമായിട്ടാവണ്ണം അപരാധി എന്ന് മുദ്രകുത്തി മദനിയെ അറെസ്റ്റ് ചെയ്തു കൊണ്ടു പോയത്.ഇതിലുടെ ഒരു നിരപരാധിയായ മുസ്ലിം നേതാവിനെ പീടിപ്പിക്കുന്നു എന്ന് കണ്ടു,പല മുസ്ലിം സങ്കടനകള്മുന്നോട്ടു വരും എന്ന് അവര്ക്കറിയാം.അത് "ഒരു വര്ഗിയ വാധിക്ക് വേണ്ടി മുസ്ലിം ജനവിഭാഗം വാദിക്കുന്നു" എന്ന് കാടി അതിലൂടെ വര്ഗിയത വളര്ത്താന് ഉള്ള ശ്രമം ആണ് ബിജെപിയുറെത് .അനിതിക്കെതിരെ ശക്തമായി പ്രതികരിക്കുന്ന മദനിയുടെ മുന്കാല വര്ഗിയ പ്രസംഗങ്ങള് അവര്ക്കൊരു മുതല് കൂട്ടുമാണ്.ഒരു മുസ്ലിം നിരപരാധിയെ പിടിപ്പിച്ചാല് വര്ഗിയ വോട്ടുകള് ലഭിക്കും എന്നാ പൊള്ളത്തരം ആണ് അവരുടെ കയ്യില് .മറ്റു സംസ്ഥാനഗളിലെ ജനങ്ങളെ പോലെ എല്ല, സത്യം മനസ്സിലാകും ,സത്യത്തിന്നു പിന്നാലെ പോകും വിദ്യ സംഭാന്നരായവര് ആണ് കേരളിയെന് ആയിക്യവും,സാഹോദര്യവും,മതേതരത്വവും,മനുഷ്യതവും ആണ് കേരള നാടിന്റെ വിജയം എന്ന് അവര്ക്ക് അറിയില്ല .

    മറുപടിഇല്ലാതാക്കൂ
  6. അജ്ഞാതന്‍ശനി മാർ 12, 05:21:00 PM 2011

    മദനിയെ വര്ഗിയവാധി എന്നു വിളിക്കുന്നവര്ക്കു വേണ്ടതു.…
    മദനിയെ ഹൈധവ വിരോധി എന്ന് കരുതുന്ന സങ്ങപരിവാര് വോട്ടുകള് നഷ്ടപ്പെടും എന്ന് കണ്ടിട്ടാണ് പല രാഷ്ട്രിയ പാര്ട്ടികള്, നിരപരാധി ആണെന്ന് അറിഞ്ഞിട്ടും മദനിക്കെതിരെ നടക്കുന്ന നിതി നിഷേധത്തിനെതിരെ മൌനം നടിക്കുന്നത്. ഇന്ന് അധികാരവും, പണവും എല്ലേ ഏവര്ക്കും വേലുത്.കൂടാതെ അനിതിക്കെതിരെ ശതമായി മുഖം നോക്കാതെ പ്രതികരിക്കുന്ന മദനി കേരളത്തില് PDPയുമായി നടന്നാല് പലര്ക്കും അത് കണ്ണില് പൊടിയാവും. സ്വന്തം നെടതിന്നു വേണ്ടി "മുസ്ലിം" എന്നാ പേര് രാഷ്ട്രിയമായി ഉപയോഗിച്ച് നടക്കുന്ന പലര്ക്കും മദനി ഒരു പ്രശ്നമാണ് താനും.മതേതരവാധികള് എന്നു പറഞു നടക്കുന്നൈവര്ക്കു മതേതരത്വം നീതിയെ വിലക്കുവാണ്ഗി പെണ്ണ് വാണിഭം മായ്ചുകളയാനും.അതികാരം ഉപയോഗിചു ബുസിനെസ് സാമ്രജ്യം കെട്ടിപെടുതാനാണ്.ഇവര്ക്ക് ജെയ്വിളിക്കാനും ബൊംബു നിര്മിക്കാനും ചില വിഡികള്.
    ഇന്ന് നടക്കുന്ന നേരികെടുകല്കെതിരെ ശഭ്ടികാന് മദനിയെ പോലെ യുള്ള ഒരു നേതാവില്ലാതെ പോയല്ലോ എന്ന് മദനിയെ വിമര്ശിക്കുന്നവര് പോലും പറഞ്ഞു നടക്കുന്നത് അത് കൊണ്ടാണ്.മദനിക്കെതിരെ യുള്ള നീതി നിഷേധാതം വര്ഗിയ മെല്ല രാഷ്ട്രിയ മാന്.
    എല്ലാ മതങ്ങളെയും വിഷവാസങ്ങളെയും ആധരിക്കുന്ന നാടാണ് കേരളം.ഒരു വര്ഗിയ പ്രശ്നം വന്നാല് അതു ഇലയിലെ നുളളൈകളയാനും പടരാതിരിക്കാനും ആണ് കേരളിയന് സ്രമിക്കാറ്.അതാണ് നമ്മുടെ സംസ്ക്കാരം.പക്ഷേ അതു മറ്റു സംസ്താന്ങ്ങളിലെ പോലെ മാറ്റി മറിക്കാന് ആണ് സങ്കപരിവാറിന്റെ സ്രമം.രാഷ്ട്രിയ മുതലെടുപ്പിന്നും ബിസിനെസിന്നു വേണ്ടിയാണ് ചിലര് മാറ്റി മറിക്കാന് സ്രമിക്കുന്നതു.അങ്ങനെ സ്രമിക്കുന്ന വരെ തുറന്നു കാട്ടി മതേതരത്വം കാത്തു സൂക്ഷിക്കാന് ഉളള സ്രമങ്ങള് ആവണം പിഡിപി ചെയ്യേണ്ടതു..
    മദനിയില് നിന്നു പകര്ന്നു കിട്ടിയ അനീതിക്കെതിരെ മുഖം നോക്കാത്തെ എതു ശക്തിക്കെതിരെയും പ്രതിഷേധിക്കുക എന്ന ആശയം ഉള്ക്കോണ്ട് പീഡിപി വളരുന്നതു കാണപെടുന്നതു നല്ല ഒരു സൂജനയാണ്.
    10 വര്ഷത്തോളം അന്യായമായി തടവിലൈട്ട് പീഡിപിചത് പോരാഞിട്ട്, ഫാസിസ്റ്റ് ബരണതിന്നെതിരെയും പെണ് വാണിഭക്കാര്ക്കും അഴിമതിക്കാര്ക്കുമെതിരെയും ശക്തമായി എതിര്ക്കുന്ന നേതാവിന്നെ കളള തെളിവുകളുന്റാക്കി, തീവ്രവാധിയാക്കി ജയിലില് അടചതിന്നെതിരെയുളള പ്രതിഷേധണ്ഗള്ക്കുളള പിന്തുണയാവണം ഈ തിരെഞെടുപ്പ്.നിരപരാധിയായിട്ടും തുറുങ്കില് അടക്കപ്പെട്ടതിന്നെതിരെയും നിരപരാധി ആണെന്നു സാക്ഷി മൊഴികളും കെട്ടിചമചതാണെന്നു ആറിഞിട്ടും പ്രതികരിക്കാത്ത ഇടതു വലതു കക്ഷികള്ക്കെതിരെ വോട്ടിലൂടെ ശബ്ധിക്കാന് നല്ലവരായ ജനങ്ങളോട് അഭ്യര്ത്തിക്കുക..പിഡിപിക്ക് നെല്ക്കുന്ന ഒരോ വോട്ടും ഒരിക്കലും പാഴാവില്ലാ,കാരണം അതൊരു നിരപരാധിയെ ഫാസിസ്റ്റ് ഭരണ വര്ഗതിന്റെ പീഡനങ്ങള്ക്കെതിരെയുളള ശബ്ദമാണ്. അതിന്നു വേണ്ടിയുളള അഭ്യര്ത്തനയാവണം ഈ തിരെഞെടുപ്പില്. എല്ലാതെ രാജ്യതെ വിഴുണ്ഗുന്ന അഴിമതിക്കും,സംസ്ക്കാരതേ അട്ടിമറിക്കുന്ന പെണ്ണ് വാണിഭത്തിന്നുളള പിന്തുണയെല്ലാ..പിഡിപിക്കുളള ഒരോ വോട്ടും അതുകൊണ്ടു ഒരിക്കലും പാഴാവില്ലാ.ഇന്ധ്യയൂടെ പര്മൊന്നത കോടതിപോലും അഴിമതിയെ വാഴ്തുന്നതിന്നെതിരെ വിമര്ഷിക്കപ്പെടുന്ന കോണ്ഗ്രസ് പാര്ട്ടിക്ക് വോട്ട് നെല്കാന് അഭ്യര്തിക്കുന്നത് തീര്ത്തും ആര്ക്കും ഗുണം ചെയില്ലാ.കളളന്മാര്ക്കഉം അഴിമതിക്കാര്ക്കും,പെണ് വാണിഭക്കാര്ക്കു ,രാജ്യതേ കോടതിയേപ്പോളും വിലക്കുവാണ്ഗുന്നവര്ക്കും ഒരുമതതിലും, സമൂഹതിലും സ്താനം നെല്കരുത്.അഴിമതിയേ പ്രോത്സാഹിപ്പിക്കുന്നൈന്നു തുല്യമാവരുതു ഈ ഇലക്ഷന്.അഴിമതിയുടെ കൂംഭാരമായ കൊണ്ഗ്രസിന്റെ നേത്രുത്ത്വത്തില് നയിക്കുന്ന യൂഡീഎഫിന്ന് വോട്ട് ചെയ്യുന്നതിലൂടെ കളളന്മാര്ക്കു കഞിവെക്കുന്നതിന്നു തുലയമാണ്.ഇവിടെ വോട്ട് ചെയ്യുന്നവന്നും അഴിമതിയെയും പെണ് വാണിഭതിന്നെയും പിന്തുണക്കുന്നതിന്നു തുല്യമാവും.
    നിയസഭാ ഇലക്ഷനില് പിഡിപി ഒറ്റക്കു മത്സരിക്കണം.മദനിയുടെ നിലപാടു സാദാരണക്കാരായ ജനങ്ങളുടെ മനസ്സുകളില് കടന്നുവരുന്ന ചിന്തകളാവണം.
    അഴിമതികാര്ക്കെതിരെയും,പണവും സ്വാധീനവും ഉപയോഗിചു സ്വന്ദം തെറ്റിനെപോലും മായ്ചുകളയാന് നിയമതേപ്പോലും വിലക്കു വാണ്ഗിയവര്ക്കെതിരെയും അവരുടെ തെറ്റിനെ ശരിയെന്നു പറഞു ന്യായീകരിചു നടക്കുന്നവരെയും ജനം അതികാരത്തില് നിന്നു മാത്രമല്ലാ,അവര് പ്രതിനിതാനം ചെയ്യുന്ന പ്രസ്താനത്തില് നിന്നു തെന്നെ പിഴുതെറിയാന് മദനി ജനങ്ങളെ ആഹ്വാനം ചെയ്യണം.ഇന്നു യൂപീഎയിലെ ചില കോണ്ഗ്രസില് ഉല്പെടെയുളള അഴിമതി നേതാക്കള് കട്ട പണത്തിന്റെ കണക്കു നൊക്കിയാല് അതു ബഡ്ജറ്റില് ജന സേവനതിന്നു മാറ്റി വെചതിന്റെ കാല് ഭാഗം പോലുമെത്തില്ലാ.ജനകിയരായ സുധീരന്,അചുതാനന്ധന്,ബെബി,തൊമസ് ഐസക്ക്,പാലോളി, സ്താനാര്ത്തികള്ക്കെതിരെ പിഡിപി മത്സരിക്കരുതു. ഇവര് അതികാര കസേരകളില് നിലനില്ക്കേണ്ടതാണ്.ഈ യതാര്ത്യണ്ഗള് ആവണം പാര്ട്ടി ചയര്മ്മാന് ജനണ്ഗളെയും പ്രവര്ത്തകരെയും അഭിസംഭൊധന ചെയ്യെണ്ടതു.

    മറുപടിഇല്ലാതാക്കൂ
  7. അജ്ഞാതന്‍ശനി മാർ 12, 05:21:00 PM 2011

    മൂന്ന് മേഗലകളായി തിരിചു പ്രവര്തന പ്രമുകനേതാക്കളേ ഉള്പ്പെടുത്തി പ്രചരണ ജാത സങ്കടിപ്പിക്കുക..ഈ ഇലക്ഷന് പാര്ട്ടിയുടെ തിരിചുവരവിന്നിളള തുടക്കമാവണം.പാര്ട്ടിയെ അങീകരിച പ്രസ്താനമാണ് സീപീഎം.മറിചു സീപിഐ,യില് ഉളള ചില നേതക്കളും ,ആര് എസ് പി എന്നിവയാണെങ്കില് സങ്കപരിവാര് വൊട്ടിന്ന് വേണ്ടി മദനിയെയും പിഡിപിയെയും തളളി പറഞവരുമാണ്.വോട്ടിന്നു വേണ്ടി ഒരു നിരപരാധിയെ തീവ്രവാധിയായി ചിത്രീകരിചു നടക്കുന്ന ഇവര്ക്കു വോട്ട് എന്ല്കരുത്.
    പിഡിപി ഇന്നു വിടുന്നവര് ഒരു നിരപരാധിയെ ജയിലില് അടചതു കണ്ടിട്ടും അതിന്നു പിന്തുണ നെല്കാതെ സ്വാര്ത്ത താല് പര്യങ്ങള്ക്കു വേട്ണിമാത്രം വിടുന്നവര് ആണ്.ഇവര്ക്കു എന്തു ജനകിയത.ഇവര് എവിടെ ചേക്കെറിയാലും വിശ്വാസത്തില് എടുക്കാന് കഴിയുമോ.
    Blogileyum ,koottathile commentukalil ninnum Copy,change & Paste cheythittuntuntu pakshe ee abhiprayam Copy,Clean (vaakukal mathram) & Paste cheythu prasidheekarikkumennu karuthunnu.

    മറുപടിഇല്ലാതാക്കൂ
  8. Shakthi theliyikkanulla pravarthanathinnu pakaram Jayikaan ulla Pravarthanamaakanam partiyutethu.Prajaranam shakthamaakkuka.

    മറുപടിഇല്ലാതാക്കൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.