പരമോന്നത നീതിപീഢത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് തോട്ടുവാല്‍ മന്‍സില്‍

ശാസ്താംകോട്ട : ബാംഗ്ലൂര്‍ കേസ്സില്‍ പി.ഡി.പി.ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനി സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ വിധി ഇന്നുണ്ടായേക്കുമെന്ന വിശ്വാസത്തില്‍ പരമോന്നത നീതിപീഢത്തില്‍ വിശ്വാസത്തില്‍ പ്രതീക്ഷയര്‍പ്പിച്ചു കഴിയുകയാണു മഅദനിയുടെ മൈനാഗപ്പള്ളിയിലെ കുടുംബവീടായ തോട്ടുവാല്‍ മന്‍സിലും അദ്ദേഹം നേത്രിത്വം നല്‍കുന്ന അന്‍വാറുശ്ശേരിയെന്ന അനാഥ മന്ദിരവും അദ്ദേഹത്തെ സ്നേഹിക്കുന്നവരും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.