പി.ഡി.പി. ജില്ലാ പ്രസിഡന്റ് എം.എസ്. നൗഷാദ് അധ്യക്ഷത വഹിച്ചു. ജമാഅത്ത് ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് ബഷീര്‍ ഫാറൂഖി, പി.ഡി.പി. സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പര്‍ നിഷാദ് നടക്കല്‍, ജില്ലാ ഭാരവാഹികളായ കെ.ജെ. ദേവസ്യ, സക്കരിയാ താവളത്തില്‍, വി.എ. മുഹമ്മദ്ബഷീര്‍, സക്കീര്‍കളത്തില്‍, മുഹമ്മദാലി കാഞ്ഞിരപ്പള്ളി, ഷാജി കാട്ടിക്കുന്ന്, അബ്ദുള്‍ റൗഫ് അമാനി, മണ്ഡലം പ്രസിഡന്റുമാരായ അന്‍സര്‍ഷാ കുമ്മനം, അനൂബ് വാരാപ്പള്ളി, ടി.ഇ. ഇബ്രാഹിം മുഹമ്മദ് പായിപ്പാട്, റഷീദ്‌കോട്ടപ്പള്ളി, ഷാഹുല്‍ അറുപുഴ എന്നിവര്‍ പ്രസംഗിച്ചു.
മഅദനിയോട് കാണിക്കുന്നത് കാടത്ത നീതി- അലിയാര്‍ മൗലവി
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ