കരുനാഗപ്പള്ളിയില്‍ പി.ഡി.പി. പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു


കരുനാഗപ്പള്ളി: പാര്‍ട്ടി ചെയര്‍മാന്‍  നേതാവ്അബ്ദുല്‍നാസര്‍ മദനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി നിരസിച്ചതില്‍ പ്രതിഷേധിച്ച് പി.ഡി.പി. പ്രവര്‍ത്തകര്‍ കരുനാഗപ്പള്ളിയില്‍ ദേശീയപാത ഉപരോധിച്ചു. ചൊവ്വാഴ ഉച്ചയ്ക്ക് 2.30 ഓടെയാണ് കെ.എസ്.ആര്‍.ടി.സി. ബസ്‌സ്റ്റേഷന് മുന്‍വശം പ്രവര്‍ത്തകര്‍ ദേശീയ പാതയില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്.

പോലീസെത്തി പ്രവര്‍ത്തകരെ അറസ്റ്റുചെയ്ത് നീക്കി. ദേശീയപാത ഉപരോധിച്ചതിന് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്ത ശേഷം ജാമ്യത്തില്‍ വിട്ടയച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.