ചാവക്കാട്: കഴിഞ്ഞ 41 ദിവസമായി പി.ഡി.പി. ചേറ്റുവ ടോള്‍ വിരുദ്ദ നിരാഹാര സമരത്തിനു അഭിവാദ്യം അര്‍പ്പിച്ചു ജനസേവാ സംരക്ഷണ സമിതി സംസ്ഥാന പ്രസിഡണ്ട് ശ്രീ.വത്സന്‍ താമരയൂര്‍ ശയന പ്രദക്ഷിണം നടത്തി. ചേറ്റുവ പാലത്തില്‍ നിന്നും ആരംഭിച്ച പ്രദക്ഷിണം ടോള്‍ ബൂത്ത് പരിസരത്ത് സമാപിച്ചു. രഘുജി ഗുരുവായൂര്‍ പ്രതിഷേധ പരിപാടി ഉത്ഘാടനം ചെയ്തു. ഉണ്ണി കൃഷ്ണന്‍, ഉണ്ണി വെങ്കിടങ്ങ്, സത്യന്‍ നെന്മിനി, അബു പെരുമ്പടപ്പ്, മണി ഇരിങ്ങപ്പുറം, പി.ഡി.പി. നേതാക്കളായ എ.എച്ച്.മുഹമ്മദ്, മുഈനുദ്ദീന്‍ കറുകമാട്, ഹുസൈന്‍ അകലാട്, സിദ്ദീഖ് അകലാട് എന്നിവര്‍ പ്രസംഗിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ