തിരൂരങ്ങാടി: മഅദനിയുടെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക ഗവര്‍ണര്‍ക്കയക്കുന്ന കത്തുകളുടെ സമാഹരണത്തിനായി പി.ഡി.പി പ്രചാരണ കണ്‍വെന്‍ഷന്‍ നടത്തി. വേലായുധന്‍ വെന്നിയൂര്‍ ഉദ്ഘാടനംചെയ്തു. തിരൂരങ്ങാടി, വള്ളിക്കുന്ന് മണ്ഡലങ്ങള്‍ ചേര്‍ന്ന് 18 മുതല്‍ 20 വരെയാണ് പരിപാടി നടത്തുന്നത്. യോഗത്തില്‍ എം.എ.റസാഖ് ഹാജി അധ്യക്ഷനായി. സലാം മൂന്നിയൂര്‍, ഉസ്മാന്‍ കാച്ചടി, ജലീല്‍ ആങ്ങാടന്‍, മൊയ്തീന്‍കുട്ടി പെരുവള്ളൂര്‍ എന്നിവര്‍ പ്രസംഗിച്ചു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.