പി.ഡി.പി. മണ്ണാര്‍ക്കാട് മണ്ഡലം നേതൃപഠനക്യാമ്പ് നടത്തി

പി.ഡി.പി.മണ്ണാര്‍ക്കാട്  മണ്ഡലം പഠനകേമ്പ്  തോമസ്‌ മാഞ്ഞൂരാന്‍ ഉത്ഘാടനം ചെയ്യുന്നു

മണ്ണാര്‍ക്കാട്: പി.ഡി.പി. മണ്ണാര്‍ക്കാട് മണ്ഡലം നേതൃപഠനക്യാമ്പ് പാര്‍ട്ടി വൈസ് ചെയര്‍മാന്‍ തോമസ് മാഞ്ഞൂരാന്‍ ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് ഹിഷാംഅലി അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാസെക്രട്ടറി കുഞ്ഞുമുഹമ്മദ് ഹാജി, പള്ളത്ത് അബ്ദുറഹ്മാന്‍ ഹാജി, മുഹമ്മദ്കസര്‍, ഷംസുദ്ദീന്‍, പി.പി.എ. റഹ്മാന്‍ കുരിക്കള്‍, യൂസഫ് പട്ടാമ്പി, സിദ്ധിക് മച്ചിങ്ങല്‍, റഫീഖ് കൊമ്പം, റഫീഖ് ചോമേരി, കെ.കെ. ഷാഹുല്‍ ഹമീദ്, മുഹമ്മദ്, അബൂബക്കര്‍ എന്നിവര്‍ പ്രസംഗിച്ചു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.