തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്ന് പിറ്റേ ദിവസം തന്നെ പെട്രോള്‍ വില വര്‍ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ നാടെങ്ങും പ്രതിഷേധം അലയടിക്കുന്നു. പി.ഡി.പി.ആഹ്വാന പ്രകാരം വിവിധ കെന്ദ്രങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പന്തം കൊളുത്തി പ്രകടനം നടത്തി. പൊന്നാനി നിയോജക മണ്ഡലത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ പ്രകടനങ്ങള്‍ നടന്നു. ചങ്ങരംകുളം, വെളിയങ്കോട്, പെരുമ്പടപ്പ്, പത്തായി എന്നിവിടങ്ങളില്‍ നടന്ന പ്രകടങ്ങളില്‍ നൂറു കണക്കിനു പ്രവര്‍ത്തകര്‍ പങ്കെടുത്തു.
ഒരുവര്‍ഷത്തിനിടെ രാജ്യത്ത് പെട്രോള്‍വില വര്‍ധിച്ചത് 30 ശതമാനത്തിലേറെ. വിലനിയന്ത്രണം കമ്പനികള്‍ക്ക് വിടാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ച ജൂണ്‍ 25നു 47.93 രൂപയായിരുന്നു (ഡല്‍ഹി വില) പെട്രോളിന്. തുടര്‍ന്നുള്ള 11 മാസക്കാലയളവില്‍ പത്തുതവണയായി 14 രൂപയോളമാണ് വിലകൂട്ടിയത്. കഴിഞ്ഞ ബജറ്റില്‍ സര്‍ക്കാര്‍ നികുതിനിരക്കില്‍ വരുത്തിയ മാറ്റം 1.54 രൂപയുടെ വര്‍ധനയ്ക്കും വഴിയൊരുക്കി. ചുരുക്കത്തില്‍ ഒരു വര്‍ഷത്തിനിടെ 15.42 രൂപയാണ് പെട്രോളിന് കൂടിയത്. വിലനിയന്ത്രണത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയശേഷമുള്ള ഏറ്റവുമുയര്‍ന്ന വിലക്കയറ്റമാണ് ഇപ്പോഴത്തെ അഞ്ചു രൂപ വര്‍ധന, അതായത് ഒമ്പതു ശതമാനത്തോളം.
ഡിസംബര്‍ മുതലുള്ള ആറുമാസത്തില്‍ 14 രൂപയോളമാണ് എണ്ണക്കമ്പനികള്‍ വില കൂട്ടിയത്. അന്താരാഷ്ട്ര വിപണിക്കനുസരിച്ച് വില നിശ്ചയിക്കാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്ക് വിട്ടുകൊടുത്തതിന് പിറ്റേന്ന് തന്നെ മൂന്നരരൂപ കൂട്ടി 47.93 രൂപയില്‍ നിന്ന് 51.43 രൂപയാക്കി. ഇതോടൊപ്പം ഡീസല്‍ വിലയും 38.10 രൂപയില്‍ നിന്ന് 40.10 രൂപയായി കുതിച്ചുയര്‍ന്നു. തോന്നുംപോലെ വിലകൂട്ടാന്‍ “ലൈസന്‍സ്” ലഭിച്ച എണ്ണക്കമ്പനികള്‍ അവസരം മുതലെടുത്തു. ജൂണ്‍ 25 മുതല്‍ ജനുവരി 15 വരെ പല കാരണം പറഞ്ഞ് ഇന്ധനവില ഒമ്പതു വട്ടം കൂട്ടി. സെപ്തംബറില്‍ മൂന്നുതവണ 66 പൈസ വര്‍ധിപ്പിച്ചു. ഒക്ടോബര്‍ 17നു72 പൈസ കൂട്ടി. നവംബറില്‍ 32 പൈസ വര്‍ധിപ്പിച്ചു. 2010 ഡിസംബറിലും 2011 ജനുവരിയിലുമാണ് വലിയ വര്‍ധന വരുത്തിയത്. ഡിസംബര്‍ 15നു 3.18 രൂപ കൂട്ടി. സ്പെക്ട്രം അഴിമതി പ്രശ്നത്തിലുണ്ടായ ബഹളത്തില്‍ നടപടികളിലേക്ക് കടക്കാനാകാതെ പാര്‍ലമെന്റ് പിരിഞ്ഞതിന് തൊട്ടുപിന്നാലെയായിരുന്നു ഈ വര്‍ധന. തുടര്‍ന്ന് ജനുവരിയില്‍ രണ്ടുതവണയായി 5.50 രൂപ കൂട്ടി.
പന്തംകൊളുത്തി പ്രകടനം നടത്തി.

പൊന്നാനി: പെട്രോള്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് പി.ഡി.പിയുടെ ആഭിമുഖ്യത്തില്‍ ബൈക്ക് കെട്ടിവലിച്ചും പന്തംകൊളുത്തിയും പ്രകടനം നടത്തി. അക്ബര്‍ ചുങ്കത്ത്, എം.എ. അഹമ്മദ് കബീര്‍, ജാഫര്‍ അലി ദാരിമി, സി.പി. മുഹമ്മദ് അഷറഫ്, സുലൈമാന്‍, ബദറു ബീരാന്, കുഞ്ഞിമുഹമ്മദ്, ഹുസൈന് എന്നിവര്‍ നേതൃത്വം നല്കി.
For The People ,Of the Coorporate,By the Coorporate Company Government.
മറുപടിഇല്ലാതാക്കൂThanks to PDP also for their support of Struggle against Ban of Endoslaphan.All request to all parties by thousands made Political parties unite to fight against endosalphan.Now government should try to bring some natural pestiside.A great thanks to DYFI for lauching a case in Supreme Court to ban endosalphan and their success.
മറുപടിഇല്ലാതാക്കൂAnd for madanis case:Madanis case should never be made communal as some political parties are trying to make it a communal issue showing it as minority being treated badly.Its political sure and Let the law decide and court decide.Madanis case should be taken by CBI to bring in the reality.