പി.ഡി.പി. പ്രതിഷേധ സംഗമം തത്സമയം ഓണ്‍ലൈനില്‍

മലപ്പുറം : ലോക മനുഷ്യാവകാശ ദിനമായ ഡിസംബര്‍ പത്തിന് പി.ഡി.പി. മലപ്പുറം പുത്തനത്താണിയില്‍ നടത്തുന്ന പ്രതിഷേധ സംഗമം വിജയിപ്പിക്കുന്നതിനാവശ്യമായ മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സ്വാഗത സംഘം ചെയര്‍മാനും പി.ഡി.പി. സംസ്ഥാന സെക്രട്ടറിയുമായ നിസാര്‍ മേത്തര്‍ അറിയിച്ചു. ലോകമെമ്പാടുമുള്ള മുഴുവന്‍ ജനങ്ങള്‍ക്കും പരിപാടി തത്സമയം www.pdpmalappuramdc.com എന്ന വെബ്സൈറ്റ് വഴി വീക്ഷിക്കാന്‍ കഴിയുമെന്നും അദ്ദേഹം അറിയിച്ചു. സംഗമം സി.പി.എം പി.ബി.അംഗവും മുന്‍ മന്ത്രിയുമായ എം.എ.ബേബി ഉത്ഘാടനം ചെയ്യും.

1 അഭിപ്രായം:

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.