മലപ്പുറം : ലോക മനുഷ്യാവകാശ ദിനമായ ഡിസംബര്‍ പത്തിന് പി.ഡി.പി. മലപ്പുറം പുത്തനത്താണിയില്‍ നടത്തുന്ന പ്രതിഷേധ സംഗമം വിജയിപ്പിക്കുന്നതിനാവശ്യമായ മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സ്വാഗത സംഘം ചെയര്‍മാനും പി.ഡി.പി. സംസ്ഥാന സെക്രട്ടറിയുമായ നിസാര്‍ മേത്തര്‍ അറിയിച്ചു. ലോകമെമ്പാടുമുള്ള മുഴുവന്‍ ജനങ്ങള്‍ക്കും പരിപാടി തത്സമയം www.pdpmalappuramdc.com എന്ന വെബ്സൈറ്റ് വഴി വീക്ഷിക്കാന്‍ കഴിയുമെന്നും അദ്ദേഹം അറിയിച്ചു. സംഗമം സി.പി.എം പി.ബി.അംഗവും മുന്‍ മന്ത്രിയുമായ എം.എ.ബേബി ഉത്ഘാടനം ചെയ്യും.
Orayiram viplavabhivadyangal. Vijayam sunishchithamaanu poraatunnavar vijay am vare
മറുപടിഇല്ലാതാക്കൂ